വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക നാളെ പുറത്തിറക്കും.
മഞ്ഞ നിറത്തിന് നടുവിലായി ചുവന്ന വൃത്തത്തിൽ വിജയ് യുടെ മുഖമുള്ള പതാകയുടെ ചിത്രങ്ങൾ ടിവികെ പാർട്ടി പതാക എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പൊതു സ്ഥലങ്ങള്‍ അനുമതിയില്ലാതെ കൊടി മരം സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്Shani Nakshatra Gochar
മഞ്ഞ നിറത്തിലായിരിക്കും കൊടി എന്നാണ് സൂചന. തമിഴ്‌നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറത്തത്തെ കാണുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ ധരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വന്തം സ്ഥലങ്ങളിലാണ് ആദ്യം കൊടി മരം സ്ഥാപിക്കേണ്ടതെന്നും പൊതു സ്ഥലങ്ങള്‍ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്.
Tamilaga Vettri Kazhagam Offical Launch Of Tvk Flag Social Media Tvk Flag Photos വിജയ് തമിഴക വെട്രി കഴകം ടിവികെ പാർട്ടി പതാക
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
The GOAT Trailer: വിവിധ ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുഎജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമിക്കുന്നത്.
और पढो »
Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി മസ്കറ്റ് ഇന്ത്യൻ എംബസിഓഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ദേശീയ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും
और पढो »
CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽപാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രികുറച്ചുനാൾ കൂടി ക്യാംപ് തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
और पढो »
Wayanad Landslide: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴ പെയ്തു; റെഡ് അലർട്ട് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
और पढो »
Wayanad Landslide: കേരളം ഇന്നുവരെ കണ്ടതിൽ അതീവ ദാരുണം, രക്ഷാപ്രവർത്തനം തുടരുന്നു; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
और पढो »