നടി പറഞ്ഞ കാര്യങ്ങൾ പ്രഥമദൃഷ്ട്യ ശരിയാണെന്നതിന് തെളിവുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
8 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയതെന്ന വസ്തുത കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്.Actor Keerthy Suresh Marriage: കീർത്തി സുരേഷിന്റെ വരൻ ബാല്യകാല സുഹൃത്തോ? ആരാണ് ആന്റണി തട്ടിൽ? ചർച്ചയായി വിവാഹ വാർത്തWeekly Horoscope: ഈ രാശിക്കാർക്കിനി നേട്ടങ്ങളുടെ നാളുകൾ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് അറിയാംബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 8 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയതെന്ന വസ്തുത കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹ്രസ്വവാദം കേട്ട ശേഷം സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. സിദ്ദിഖിനെ കാണാൻ രക്ഷിതാക്കൾക്കൊപ്പമാണ് നടി വന്നതെന്ന് സമ്മതിച്ചതായി അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫേസ്ബുക്ക് പോസ്റ്റിൽ സിദ്ദിഖിനെതിരെ ആരോപണമില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയും അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നൽകിയതിന് ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി.
Supreme Court Sexual Assault Case
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor Siddique Sexual Assault Case: സിദ്ദിഖിന് വീണ്ടും ആശ്വാസം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരുംനടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസ്
और पढो »
Actor Siddique: ബലാംത്സംഗ കേസ്; സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടിസിദ്ദിഖിൻ്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും
और पढो »
ADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കുംമുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ പിപി ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകി.
और पढो »
Ashwini Kumar Murder Case: അശ്വിനി കുമാർ വധക്കേസ്; 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടുഅശ്വിനി കുമാർ വധക്കേസിൽ 19 വർഷത്തിന് ശേഷം വിധി
और पढो »
PP Divya Bail Plea: ദിവ്യക്ക് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യമില്ല, അറസ്റ്റ് ഉടൻ ?പിപി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി
और पढो »
ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!Naveen babu Death Case: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നടന്നേക്കും.
और पढो »