പിപി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി
PP Divya Bail Plea Rejected: വിധി പകർപ്പ് കിട്ടിയാലുടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പറഞ്ഞു.ആഗ്രഹിച്ച വിധിയെന്ന് നവീന്റെ കുടുംബം
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട് പിപി ദിവ്യ. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി കെടി നിസാർ അഹമ്മദാണ് ജാമ്യം തള്ളിയത്. Read Also: നീലേശ്വരം വെടിക്കെട്ട് അപകടം; പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ, ക്ഷേത്രഭാരവാഹികൾ കസ്റ്റഡിയിൽ
ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന് അപേക്ഷയും നൽകാം. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.
ADM Naveen Babu Death പിപി ദിവ്യ എഡിഎം നവീൻ ബാബു
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
PP Divya anticipatory Bail Plea: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഒക്ടോബർ 29 ന് കേസിൽ കോടതി വിധി പറയും. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജി വിധി പറയാൻ മാറ്റിയത്. മണിക്കൂറുകളോളം വാദം നീണ്ടുനിന്നു.
और पढो »
PP Divya anticipatory Bail Plea: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്ഒക്ടോബർ 29 ന് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി പറയും. മണിക്കൂറുകളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജി വിധി പറയാൻ മാറ്റിയത്.
और पढो »
ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!Naveen babu Death Case: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നടന്നേക്കും.
और पढो »
ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്PP Divya Anticipatory bail: മണിക്കൂറുകളോളം നീണ്ട വാദമായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്.
और पढो »
ADM Naveen Babu Death: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചുNaveen babu Death Case: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി. അതുവരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
और पढो »
ADM Naveen Babu Death: പിപി ദിവ്യക്ക് മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബംNaveen Babu Death: വേണ്ടിവന്നാല്‍ കേസിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം.
और पढो »