Actress Shobhitha Shivanna: കന്നഡ ടിവി താരം ശോഭിത ശിവണ്ണ മരിച്ച നിലയിൽ

Shobhitha Shivanna Died समाचार

Actress Shobhitha Shivanna: കന്നഡ ടിവി താരം ശോഭിത ശിവണ്ണ മരിച്ച നിലയിൽ
Shobhitha Shivanna SuicideSandalwood Actress Shobhitha ShivannaShobhitha Shivanna
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

ബ്രഹ്മഗന്തു , നിന്നിൻഡെലെ തുടങ്ങിയ സീരിയലുകളിലെ പ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ശോഭിത

Kannada Actress Shobitha Shivanna Death: മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളെ തുടർന്ന് ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചുഹൈദരാബാദിലെ ഗച്ചിബൗളിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ താരത്തെ കണ്ടത്Lucky Zodiacs of December: ഡിസംബർ മാസം ഇവരുടേത്!!! സൂര്യന് നേരെ ശനിയുടെ വക്രദൃഷ്ടി ഇവർക്ക് ഭാ​ഗ്യം: നിങ്ങളുമുണ്ടോ?പ്രശസ്ത കന്നഡ ടെലിവിഷൻ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആത്മഹത്യ ആണെന്നാണ് നിഗമനം. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ താരത്തെ കണ്ടത്.

താരത്തിൻ്റെ മരണം ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ തയ്യാറായിട്ടുണ്ട്. അവിടെയായിരിക്കും താരത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയർന്നതിനെ തുടർന്ന് ഹൈദരാബാദ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Shobhitha Shivanna Suicide Sandalwood Actress Shobhitha Shivanna Shobhitha Shivanna

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Student Found Dead: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിStudent Found Dead: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തികൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
और पढो »

Co operative Society President Death: തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽCo operative Society President Death: തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽതിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ
और पढो »

Shobhitha Shivanna Found Dead: Kannada Actress शोभिता शिवन्ना की मौतShobhitha Shivanna Found Dead: Kannada Actress शोभिता शिवन्ना की मौतShobhitha Shivanna Found Dead: एक्ट्रेस सामंथा रुथ प्रभु के पिता के निधन के बाद अब साउथ सिनेमा से एक और बुरी खबर सामने आ रही है. दरअसल कन्नड़ फिल्मों की फेमस एक्ट्रेस शोभिता शिवन्ना ने 30 साल की उम्र में दुनिया को अलविदा कह दिया है. कथित तौर पर एक्ट्रेस अपने हैदराबाद वाले घर में मृत पाई गई है.
और पढो »

Dengue fever: ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ച നിലയിൽ; മരിച്ചത് കൊച്ചിയിൽ വിനോദസഞ്ചാരത്തിനായി എത്തിയ അയർലൻഡ് പൗരൻDengue fever: ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ച നിലയിൽ; മരിച്ചത് കൊച്ചിയിൽ വിനോദസഞ്ചാരത്തിനായി എത്തിയ അയർലൻഡ് പൗരൻDengue Fever Kochi: ഫോർട്ടി കൊച്ചിയിലെ ഹോം സ്റ്റേയിലാണ് വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
और पढो »

Popular Actress Death: মাত্র ৩০ শেই চরম সিদ্ধান্ত জনপ্রিয় অভিনেত্রীর! বাড়ি থেকে উদ্ধার দেহ...Popular Actress Death: মাত্র ৩০ শেই চরম সিদ্ধান্ত জনপ্রিয় অভিনেত্রীর! বাড়ি থেকে উদ্ধার দেহ...Kannada Actress Shobitha Shivanna Dies By Suicide At 30 In Hyderabad
और पढो »

ಕೊನೆಯುಸಿರೆಳೆದ ಖ್ಯಾತ ಸೀರಿಯಲ್ ನಟಿ ಶೋಭಿತಾ ಶಿವಣ್ಣ ಅವರ ಪತಿ ಯಾರು ಗೊತ್ತಾ..?ಕೊನೆಯುಸಿರೆಳೆದ ಖ್ಯಾತ ಸೀರಿಯಲ್ ನಟಿ ಶೋಭಿತಾ ಶಿವಣ್ಣ ಅವರ ಪತಿ ಯಾರು ಗೊತ್ತಾ..?Actress Shobitha Shivanna: ಬ್ರಹ್ಮ ಗಂಟು ಸೀರಿಯಲ್ ಖ್ಯಾತಿಯ ನಟಿ ಶೋಭಿತಾ ಶಿವಣ್ಣ ಆತ್ಮಹತ್ಯೆಗೆ ಶರಣಾಗಿದ್ದಾರೆ. ನಟಿಯ ಸಾವಿನ ಸುದ್ದಿ ಕೇಳಿ ಇದೀಗ ಇಡೀ ಚಿತ್ರ ರಂಗವೇ ಬೆಚ್ಚಿಬಿದ್ದಿದೆ.
और पढो »



Render Time: 2025-02-15 02:57:23