തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റ് തൂങ്ങി മരിച്ച നിലയിൽ
Co operative Society President Death: ഇന്ന് രാവിലെ കാട്ടാക്കട തേക്ക് പാറയിലെ റിസോർട്ടിന് പിൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് Nursing Student Death: നഴ്സിങ് വിദ്യാർഥിയുടെ മരണം; വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന് ക്ലാസ് ടീച്ചറും പ്രിൻസിപ്പലും, മൊഴിയെടുത്ത് പോലീസ്Kerala Gold Rate: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് കൂടിയത് 500 രൂപയ്ക്ക് മുകളിൽ, നിരക്ക് അറിയാംLiar Zodiacs: കള്ളം പറയാനും കള്ളത്തരം കാണിക്കാനും മടിയില്ലാത്തവർ; ഈ നാളുകാരെ വിശ്വസിക്കരുത്Mangal Vakri 2024: ചൊവ്വയുടെ വക്രഗതി സഞ്ചാരം കർക്കടകരാശിയിൽ; ഡിസംബർ ഏഴ് മുതൽ ഈ രാശിക്കാരുടെ വിധി...
തിരുവനന്തപുരത്ത് സഹകരണസംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെനേരത്തെ സഹകരണസംഘത്തിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. യഥാസമയം പണം മടക്കി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി നിക്ഷേപകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മോഹനൻ ഒളിവിൽ കഴിയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCrime News: തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിട...Nursing Student Death: നഴ്സിങ് വിദ്യാർഥിയുടെ മരണം; വിദ്യാർഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്ന്...India Vs Australia Test Series: ആ നാണക്കേട് തീർക്കുമോ ഇന്ത്യ? ഓസ്ട്രേലിയയിൽ എളുപ്പമാവില്ല കള...
സഹകരണസംഘം പ്രസിഡന്റ് മരിച്ച നിലയിൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Youtuber Couple Found Dead: യൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ
और पढो »
Nishad Yusuf Passed Away: ഫിലിം എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽബുധനാഴ്ച പുലർച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ്.
और पढो »
ADM Naveen Babu Death: യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; ചോദ്യം ചെയ്യലിൽ പിപി ദിവ്യഎഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.
और पढो »
ADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!Complaint Against PP Divya: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പി പി ദിവ്യ അയോഗ്യയായെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു.
और पढो »
US Election 2024 Result: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
और पढो »