Karnataka horrific accident news: വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
Bengaluru Car Accident : ബെംഗളൂരു വില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം
കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്Gold priceRahu Transit: 2025ൽ രാഹു കുംഭം രാശിയിൽ; ഈ രാശികൾക്ക് സമ്പത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടകാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം ആറ് പേരാണ് അപകടത്തിൽ മരിച്ചത്. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപത്ത് ദേശീയപാത 48ൽ ആണ് അപകടം നടന്നത്. വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കാറും ലോറിയും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി കൂട്ടിയിടിക്കുകയും രണ്ട് ട്രക്കുകളും മറിയുകയുമായിരുന്നു. കണ്ടെയ്നർ ലോറി വോൾവോ കാറിന് മുകളിലേക്കാണ് മറിഞ്ഞത്.കാറിൽ യാത്ര ചെയ്തിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ക്രെയിനും മറ്റ് രക്ഷാപ്രവർത്തന ഉപാധികളും എത്തിച്ചാണ് കണ്ടെയ്നർ ലോറി കാറിന് മുകളിൽ നിന്ന് മാറ്റിയത്.
Karnataka Car Accident ബെംഗളൂരു കാർ അപകടം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Accidnet Updates: പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടും ചെയ്തുവെന്നാണ് വിവരം.
और पढो »
Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »
Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »
Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »
Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »
Lorry Accident: വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; കെട്ടിടം പൂർണമായും തകർന്നു, നാല് പേർക്ക് പരിക്ക്Lorry overturned: വീട് പൂർണ്ണമായും തകർന്നു. പുലർച്ചെ 5:45ഓടുകൂടിയാണ് അപകടം ഉണ്ടായത്.
और पढो »