Bengaluru EV Showroom Fire: ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20 കാരിക്ക് ദാരുണാന്ത്യം

Bengaluru EV Showroom Fire समाचार

Bengaluru EV Showroom Fire: ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20 കാരിക്ക് ദാരുണാന്ത്യം
ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം

Bengaluru EV Showroom Fire: അപകടത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.മുറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരി വെന്തുമരിച്ചുBudhaditya Rajayogam: ചൊവ്വയുടെ രാശിയിൽ ബുധാദിത്യ രാജയോഗം; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങളും ഒപ്പം പ്രമോഷനും!Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!

ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. ബെം​ഗളൂരൂ രാജ്കുമാർ റോഡ് നവരം​ഗ് ജംക്ഷനിലെ വാഹന ഷോറൂം ജീവനക്കാരിയായ കാഷ്യർ പ്രിയ യാണ് മരിച്ചത്. ബുധനാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം. വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.തീപിടുത്തമുണ്ടായപ്പോൾ പ്രിയയെ കൂടാതെ ആറ് ജീവനക്കാരാണുണ്ടായിരുന്നത്. അപകടത്തില്‍നിന്ന് അഞ്ച് ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രിയ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പുറത്തിറങ്ങാൻ സാധിച്ചില്ല.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Student Died In Alappuzha: എലി വിഷം ചേർത്ത തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംStudent Died In Alappuzha: എലി വിഷം ചേർത്ത തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംഅബദ്ധത്തിൽ വിഷം കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
और पढो »

Fire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യംFire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യംബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിലുണ്ടായ അഗ്നിബാധയിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെയാണ് മൂന്നാം നിലയിൽലേക്ക് തീ ആളിപടർന്നത്
और पढो »

Fire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചുFire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചുFire Accident: തീപിടിത്തമുണ്ടായ കുട്ടികളുടെ വാർഡിൽ ഉണ്ടായിരുന്ന 54 കുട്ടികളിൽ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.
और पढो »

Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!Bengaluru building collapse: അപകടം നടക്കുന്ന സമയം കെട്ടിടത്തിനുള്ളിൽ 20 ൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
और पढो »

UP By Election 2024:अखिलेश ने उपचुनाव में इसलिए किया कांग्रेस से किनारा, जानिए पूरा समीकरण!UP By Election 2024:अखिलेश ने उपचुनाव में इसलिए किया कांग्रेस से किनारा, जानिए पूरा समीकरण!Bengaluru Building Collapse: Bengaluru में दर्दनाक हादसा, पांच ने तोड़ा दम, मची चीख-पुकार |Amar Ujala
और पढो »

DTC Bus Marshal: DTC के हटाए गए बस मार्शल्स का सहारा बनी दिल्ली सरकार, देगी नौकरी!DTC Bus Marshal: DTC के हटाए गए बस मार्शल्स का सहारा बनी दिल्ली सरकार, देगी नौकरी!Bengaluru Building Collapse: Bengaluru में दर्दनाक हादसा, पांच ने तोड़ा दम, मची चीख-पुकार |Amar Ujala
और पढो »



Render Time: 2025-02-13 18:11:12