അബദ്ധത്തിൽ വിഷം കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Student Died In Alappuzha: എലി വിഷം ചേർത്ത തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Student Died In Alappuzha: മുത്തശ്ശിയുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം.ADM Naveen Babu death: എഡിഎം നവീൻ ബാബുവിന്‍റെ മരണം; പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ലTodays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകര രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...
ആലപ്പുഴ: . തകഴി കല്ലേപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മണിക്കുട്ടിയാണ് മരിച്ചത്. എലി വിഷം ചേർത്ത തേങ്ങകഷ്ണം അബദ്ധത്തിൽ കഴിക്കുകയായിരുന്നു. വീട്ടിൽ എലിശല്യത്തെ തുടർന്ന് മുത്തശ്ശൻ തേങ്ങകഷ്ണത്തിൽ വിഷം ചേർത്ത് വെച്ചിരുന്നു. എന്നാൽ വൈകിട്ട് സ്കൂൾ വിട്ട് വന്ന കുട്ടി ഇതറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. അതിനെതുടർന്ന് മുത്തശ്ശിയുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം.
വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.
और पढो »
Fire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യംബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിലുണ്ടായ അഗ്നിബാധയിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെയാണ് മൂന്നാം നിലയിൽലേക്ക് തീ ആളിപടർന്നത്
और पढो »
NN Krishnadas: അബദ്ധത്തിൽ പറഞ്ഞതല്ല, മാധ്യമങ്ങൾ വലതുപക്ഷം; അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് എന്‍.എന്‍ കൃഷ്ണദാസ്മാധ്യമങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് എന്‍.എന്‍ കൃഷ്ണദാസ്
और पढो »
Kerala Woman Death: സ്ത്രീധന പീഡനം; മലയാളി അധ്യാപികയുടെ മരണത്തിൽ അന്വേഷണം; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുസ്ത്രീധനപീഡനെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ശ്രുതി നാഗർകോവിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
और पढो »
Car Accident: കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യംRoad Accident: ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇരുവരും മരിച്ചത്.
और पढो »
Chennai Accident: പ്രതിയെ പിടിക്കാൻ ബൈക്കിൽ ചേസിങ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യംമാധവരാം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ, കോണ്‍സ്റ്റബിള്‍ നിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്
और पढो »