Car Accident: കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Accident समाचार

Car Accident: കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
PalakkadDeathCar Accident
  • 📰 Zee News
  • ⏱ Reading Time:
  • 21 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Road Accident: ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇരുവരും മരിച്ചത്.

മംഗലപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി രണ്ടുപേർ പെൺകുട്ടിയെ പീഡിപ്പിച്ചു

പാലക്കാട്: കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ഭർത്താവിന്‍റെ മാതാവ് ആയിഷ എന്നിവരാണ് മരിച്ചത്.ഇരുവരും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. അപകടം നടന്നത് ഇന്ന് ഉച്ചയ്ക്കു ശേഷമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Palakkad Death Car Accident Road Accident Palakkad Accident Kerala Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Car Accident: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടംCar Accident: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടംAccident In Pathanamthitta MC Road: സീരിയൽ നടി രജിത മദ്യലഹരിയിൽ ഓടിച്ച കാറാണ് ഇന്നലെ വൈകുന്നേരം അപകടം ഉണ്ടാക്കിയത്
और पढो »

KSRTC Accident: നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, കെഎസ്ആ‌ർടിസി ബസ് അപകടത്തിൽ 10 പേർക്ക് പരിക്ക്KSRTC Accident: നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, കെഎസ്ആ‌ർടിസി ബസ് അപകടത്തിൽ 10 പേർക്ക് പരിക്ക്അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്ക്
और पढो »

Shot Dead: അമേഠിയിൽ അരുംകൊല; അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊന്നുShot Dead: അമേഠിയിൽ അരുംകൊല; അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊന്നുഅധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ച് കൊന്നു
और पढो »

Rohit Sharma: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!Rohit Sharma: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!IND vs Aus: രോഹിത് ശർമ്മ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്ന് കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ ടീം ഘടനയെ സാരമായി ബാധിച്ചേക്കാം
और पढो »

Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.
और पढो »

Keala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്!Keala Rain Alert: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: ഒക്ടോബർ 5 ആയ നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
और पढो »



Render Time: 2025-02-19 11:12:15