Accident In Pathanamthitta MC Road: സീരിയൽ നടി രജിത മദ്യലഹരിയിൽ ഓടിച്ച കാറാണ് ഇന്നലെ വൈകുന്നേരം അപകടം ഉണ്ടാക്കിയത്
മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടംതിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്
Manali Road Accident: മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ഡോക്ടർ അടക്കം രണ്ടുപേർ മരിച്ചുNavaratri 2024: നവരാത്രിയിൽ ശുക്ര കൃപയാൽ ഇരട്ട രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!Todays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് തൊഴിലിൽ പുരോഗതി, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ...
പത്തനംതിട്ട: എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടായതായി റിപ്പോർട്ട്. അപകടം നടന്നത് പത്തനംതിട്ട കുളനടയിലാണ്.തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് പോലീസ് ഗതാഗതക്കുരുക്ക് അഴിച്ചതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaCM Press meet: പൂരം കലക്കലിൽ സമഗ്ര അന്വേഷണം, പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല; വിവാദവിഷ...KT Jaleel: അൻവർ പോലീസിന് എതിരെ ഉന്നയിച്ച ചില ആരോപണങ്ങളിൽ ശരിയുണ്ട്; അൻവറിന്റെ പാർട്ടിയിലേക്ക...Fake Note Seized: ബാങ്കിൽ നിക്ഷേപിക്കാൻ 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയി...
Accident Kerala News Actress Car Accident MC Raod In Pathanamthitta
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mynagappally Accident: മൈനാഗപ്പള്ളി അപകടം: അജ്മലും ഡോ. ശ്രീക്കുട്ടിയും റിമാൻഡിൽMynagappally Accident: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്‌ടർ ശ്രീക്കുട്ടിയും റിമാൻഡിൽ. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്കാണ് കൊണ്ടുപോയത്.
और पढो »
Mynagappally Accident: മൈനാഗപ്പള്ളി അപകടം: അജ്മലും ഡോ. ശ്രീക്കുട്ടിയും റിമാൻഡിൽMynagappally Accident: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്‌ടർ ശ്രീക്കുട്ടിയും റിമാൻഡിൽ. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്കാണ് കൊണ്ടുപോയത്.
और पढो »
Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
और पढो »
Musheer Khan: ലഖ്‌നൗവിൽ കാറപകടം: യുവ ക്രിക്കറ്റർ മുഷീർ ഖാന് ഗുരുതര പരിക്ക്ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം
और पढो »
Crime News: വിദ്യാർത്ഥികളെ മർദിച്ച കേസിൽ ഗായകൻ മനോയുടെ രണ്ട് മക്കളും ഒളിവിൽഭക്ഷണശാലയിൽ വെച്ച് രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ കേസ്
और पढो »
Train Accident: വിവാഹാഘോഷങ്ങൾക്ക് പിന്നാലെ വൻ ദുരന്തം; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ ഇടിച്ച് 3 മരണംകല്യാണത്തിന് പങ്കെടുത്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്.
और पढो »