Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!

Ganja Seized समाचार

Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!
ThrissurCannabis SeizedArrest
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

Drugs Seized : .ഒല്ലൂരിലെ ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നും ആറു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

Onam 2024: ഓണം 2024: ഓണത്തോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും ധനനേട്ടം, ലോട്ടറിയടിക്കും! തൃശൂർ: ഒല്ലൂരിലെ ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നും ആറു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക്, കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ, ശശിധരൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരും പിടിയിലായത്. വിവേകിനും സമീത് മോനും പാലക്കാട് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ പ്രതിയാണ്. ഇവർ മലമ്പുഴ ജയിലിൽ വെച്ച് പരിചയപ്പെട്ടതിനു ശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaNivin Pauly: 'തീയതികൾ പറഞ്ഞത് ഉറക്കപ്പിച്ചിൽ'; നിവിൻ പോളിക്കെതിരെയുള്ള ആരോപണം തിരു...ADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Thrissur Cannabis Seized Arrest Crime News Drugs Seized

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Ganja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽGanja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽCrime News: ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്
और पढो »

Drugs Seized: ഓപ്പറേഷന്‍ ഡി ഹണ്ട്; ലഹരി വേട്ട തുടര്‍ന്ന് പോലീസ്, അഞ്ച് ദിവസത്തിനുള്ളില്‍ 47 പേര്‍ പിടിയില്‍Drugs Seized: ഓപ്പറേഷന്‍ ഡി ഹണ്ട്; ലഹരി വേട്ട തുടര്‍ന്ന് പോലീസ്, അഞ്ച് ദിവസത്തിനുള്ളില്‍ 47 പേര്‍ പിടിയില്‍വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 47 പേരെയാണ് ഇതുവരെ പോലീസ് പിടികൂടിയത്.
और पढो »

Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized in Perumbavoor: വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.
और पढो »

Haryana: പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽHaryana: പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽപശു കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ.
और पढो »

Crime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽCrime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽപുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലിയെയാണ് 66 കിലോ ചന്ദനവുമായി പിടികൂടിയത്.
और पढो »

Chicken price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് കോഴി വില; കാരണം ഇതാണ്Chicken price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് കോഴി വില; കാരണം ഇതാണ്Chicken price in kerala today: കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ ഉൾപ്പെടെ ഒരു കിലോ കോഴി ഉത്പ്പാദിപ്പിക്കാന്‍ ഏകദേശം 90 - 100 രൂപ വരെ കര്‍ഷകന് ചെലവാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
और पढो »



Render Time: 2025-02-19 12:56:46