പശു കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ.
Haryana : പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽ
പശു സംരക്ഷകരെന്ന് അവകാശപ്പെടുന്ന അനിൽ കൗശിക്ക്, വരുൺ, കൃഷ്ണ, സൗരഭ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23നായിരുന്നു ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്രയെ കൊലപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ആര്യൻ. അതേസമയം പ്രതികൾ ഉപയോഗിച്ച തോക്ക് അനധികതമായി നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
Schoolboy Cow Smuggler ഹരിയാന സ്കൂൾ വിദ്യാര്ർത്ഥി പശുക്കടത്തുക്കാരൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൊലക്കേസ് പ്രതിയടക്കം 3 പേർ അറസ്റ്റിൽപ്രതികളായ മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാപ ചുമത്തി ജയിലിലായിരുന്ന ജിത്തു കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്
और पढो »
CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽപാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു
और पढो »
POCSO Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യപകൻ അറസ്റ്റിൽRape Case: കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യപകനായ അമിത് ദുബെയെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് മാർച്ച്-ജൂലൈ മാസങ്ങൾക്കിടയിലാണ്
और पढो »
Crime News: യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽഅറസ്റ്റിലായത് വിളവൻകോട് മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസാണ്
और पढो »
Kolkata murder: മൗനം വെടിഞ്ഞ് അഭിഷേക് ബാനര്‍ജി; രാജ്യം തെരുവിലായിരിക്കുമ്പോഴും റിപ്പോർട്ട് ചെയ്തത് 900 ബലാത്സംഗ കേസുകൾകൊൽക്കത്ത കൊലപാതക കേസിൽ നീതി ഉറപ്പാക്കണമെന്ന് അഭിഷേക് ബാനര്‍ജി.
और पढो »
Doctors Strike: ഒപി സേവനം മുടങ്ങും; ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക സമരത്തിന് തുടക്കം, കേരളത്തിലും പണിമുടക്ക്കേസിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്.
और पढो »