Musheer Khan: ലഖ്‌നൗവിൽ കാറപകടം: യുവ ക്രിക്കറ്റർ മുഷീർ ഖാന് ഗുരുതര പരിക്ക്

Musheer Khan समाचार

Musheer Khan: ലഖ്‌നൗവിൽ കാറപകടം: യുവ ക്രിക്കറ്റർ മുഷീർ ഖാന് ഗുരുതര പരിക്ക്
Mumbai CricketerCar AccidentLucknow
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം

UP Road Accident: നടന്നത്.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്Vinesh Phogat: ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചു; വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് നാഡJuices for weight loss: ശരീരഭാരം കുറയ്ക്കാൻ ഇനി പട്ടിണി കിടക്കേണ്ട; ഈ ജ്യൂസുകൾ പതിവാക്കൂ....

ലഖ്‌നൗ: മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്കേറ്റതായി റിപ്പോർട്ട്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടന്നത്. അപകടത്തെ തുടർന്ന് കാര്‍ അഞ്ചു തവണ റോഡില്‍ മലക്കം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല.

പരിക്കിന്റെ തീവ്രതയനുസരിച്ച് ഏകദേശം മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതിനാല്‍ ഇറാനി ട്രോഫി, രഞ്ജി ട്രോഫിയുടെ പ്രാരംഭ ഘട്ടം ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന സെഞ്ചുറികളെക്കൊണ്ടും വെടിക്കെട്ടുകളെക്കൊണ്ടും ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളാണ് മുഷീര്‍. അതുകൊണ്ടുതന്നെ പരിക്ക് മുഷീറിന് വലിയ വെല്ലുവിളിയാകും.അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും ഇന്ത്യ ബി യ്ക്കായി ഈ പത്തൊന്‍പതുകാരന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യ എ യ്‌ക്കെതിരേ 181 റണ്‍സ് താരം നേടിയിരുന്നു. മുഷീറിന്റെ ഇന്നിങ്‌സ് ബലത്തില്‍ ടീം വിജയിക്കുകയും ചെയ്തു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Mumbai Cricketer Car Accident Lucknow Irani Trophy

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Musheer Khan : टीम संकटात अन् धाकड्यानं ठोकलं खणखणीत शतक, थोरल्याचा आनंद गगनात मावेना; पाहा VideoMusheer Khan : टीम संकटात अन् धाकड्यानं ठोकलं खणखणीत शतक, थोरल्याचा आनंद गगनात मावेना; पाहा VideoSarfaraz Khan Celebrate Musheer Khan century : स्टार युवा फलंदाज मुशीर खान याने इंडिया इंडिया ए संघाविरुद्ध (Duleep Trophy 2024) खणखणीत शतक ठोकलंय.
और पढो »

Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ​ഗുരുതര അനാസ്ഥ. ​ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
और पढो »

Kerala Cricket League: ഇനി ക്രിക്കറ്റ് പൂരം; കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കംKerala Cricket League: ഇനി ക്രിക്കറ്റ് പൂരം; കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കംകായിക കേരളത്തിന് കുതിപ്പേകി കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ആലപ്പുഴയുടെ ബൗളിംഗോടെയാണ് മല്‍സരങ്ങള്‍ക്ക് തുടക്കമായത്.
और पढो »

Rima Kallingal: Rima Kallingal:റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്രRima Kallingal: Rima Kallingal:റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്രനടി റിമ കലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര.
और पढो »

Kerala Cricket League: കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം; കന്നിയങ്കത്തിൽ ആലപ്പിയും തൃശൂരും നേർക്കുനേർKerala Cricket League: കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം; കന്നിയങ്കത്തിൽ ആലപ്പിയും തൃശൂരും നേർക്കുനേർKerala Cricket League 1st match: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ 16 വരെയാണ് നടക്കുക.
और पढो »

Daisuke hori: ഉറക്കത്തെ ​ഗെറ്റ് ഔട്ട് അടിച്ചിട്ട് 12 വർഷം! ജാപ്പനീസ് യുവസംരംഭകന്റെ ഉറക്കം വെറും 30 മിനിറ്റ്Daisuke hori: ഉറക്കത്തെ ​ഗെറ്റ് ഔട്ട് അടിച്ചിട്ട് 12 വർഷം! ജാപ്പനീസ് യുവസംരംഭകന്റെ ഉറക്കം വെറും 30 മിനിറ്റ്ഡെയ്സുകെ ഹോറിയെന്ന യുവ സംരംഭകൻ 30 മിനിറ്റാണ് ഉറങ്ങുന്നത്.
और पढो »



Render Time: 2025-02-22 00:36:57