Bird Flu Precautions: പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ...? ഈ മുൻകരുതലുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കൂ

Bird Flu समाचार

Bird Flu Precautions: പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ...? ഈ മുൻകരുതലുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കൂ
Kerala
  • 📰 Zee News
  • ⏱ Reading Time:
  • 31 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 19%
  • Publisher: 63%

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം.

തിരുവനന്തപുരം: ആലപ്പുഴയില്‍ 2 സ്ഥലങ്ങളിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം.

മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: വി ശിവൻകുട്ടി

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Astro Tips for Sleep: ഉറക്കമില്ലായ്മയ അലട്ടുന്നുവോ...? പ്രശ്നക്കാർ ജാതകത്തിലെ ഈ ​ഗ്രഹങ്ങളാകാം! ഈ പരിഹാരങ്ങൾ ചെയ്യൂAstro Tips for Sleep: ഉറക്കമില്ലായ്മയ അലട്ടുന്നുവോ...? പ്രശ്നക്കാർ ജാതകത്തിലെ ഈ ​ഗ്രഹങ്ങളാകാം! ഈ പരിഹാരങ്ങൾ ചെയ്യൂConnection between Astrology and Sleep: നിങ്ങൾ പതിവായി ഉറക്കമില്ലായ്മ എന്ന് പ്രശ്നം നേരിടുന്ന ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെങ്കിൽ ഇതിന്റെ കാരണം നിങ്ങളെ ജാതകത്തിലെ ഗ്രഹങ്ങളാണ്. പ്രധാനമായും...
और पढो »

Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?Kerala Broiler Chicken Price: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില,
और पढो »

Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?Lord Guru: അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യഴത്തിന്റെ ചലനം മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല
और पढो »

Hanuman Favourite Zodiacs: ഹനുമാന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും വൻ സമ്പത്ത്!Hanuman Favourite Zodiacs: ഹനുമാന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും വൻ സമ്പത്ത്!Lord Hanuman: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
और पढो »

Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും
और पढो »

Bird Flu: कोरोना के बाद अब डराने लगी नई बीमारी, H5N1 के प्रसार को लेकर WHO भी चिंतित; कही यह अहम बातBird Flu: कोरोना के बाद अब डराने लगी नई बीमारी, H5N1 के प्रसार को लेकर WHO भी चिंतित; कही यह अहम बातकोरोना महामारी का दंश झेले हुए अभी ज्यादा समय भी नहीं बीता कि एक नई बीमारी ने दस्तक दे दी। इसको लेकर विश्व स्वास्थ्य संगठन का बयान सामने आ गया। डब्ल्यूएचओ ने कहा कि मनुष्यों में बर्ड फ्लू के मामले बेहद चिंताजनक हैं। डब्ल्यूएचओ ने गुरुवार को वर्ल्ड फ्लू के H5N1 स्ट्रेन के मनुष्यों सहित नई प्रजातियों में बढ़ते प्रसार को लेकर चिंता जाहिर...
और पढो »



Render Time: 2025-02-21 21:45:06