Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?

Chicken Price समाचार

Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?
Broiler ChickenKerala
  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

Kerala Broiler Chicken Price: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില,

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വില കുറഞ്ഞേക്കാംMangal -Shukra Gochar 2024: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല; ചൊവ്വയുടേയും ശുക്രന്റേയും രാശിമാറ്റം അത്ഭുതം സൃഷ്ടിക്കുംShash Mahapurush Rajayoga: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

സംസ്ഥാനത്ത് കുതിച്ചിയുരുന്ന കോഴി വിലയിൽ മാറ്റം വരുമോ എന്നാണ് ചിക്കൻ പ്രേമികൾ ആലോചിക്കുന്നത്. 250 രൂപയിലും കടന്ന് 280 രൂപയിൽ വരെ എത്തിയതാണ് സമീപകാലത്തെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോഴി വില. ഈദുല്‍ ഫിത്തറോടെ വിലയിൽ വലിയ വർദ്ധന ഉണ്ടായിരുന്നു. അതേസമയം ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴി വിലയിൽ ഇനിയും കുറവ് ഉണ്ടാവുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില, ചിക്കൻ ലിവർ കിലോ 200 രൂപയും, കൺട്രി ചിക്കൻ 800 രൂപയുമാണ്, ലൈവ് ചിക്കൻ 240 ഉം, സ്കിൻലസ്സ് ചിക്കൻ 280 രൂപയുമാണ് വില. അതേസമയം കോഴിക്കോട് അടക്കമുള്ള പ്രാദേശിക വിപണികളിൽ 240 രൂപയാണ് ചിക്കന് വില.

അതേസമയം കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വാ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ താറാവുകളുടെ വിൽപ്പനയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് പുതിയ തീരുമാനം. ഇതിൻറെ ഭാഗമായാണ് തീരുമാനം.സംസ്ഥാനത്തെ കോഴി വില വർധിക്കുന്നതിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതിയിലുണ്ടായ കുറവാണെന്നാണ് കണ്ടെത്തൽ.

ഇത് മുതലെടുക്കാൻ കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഴി ലോബികൾ കൂടി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. പക്ഷിപ്പനി പ്രതിസന്ധി സൃഷ്ടിച്ചാൽ ഇനിയെന്താലും ബ്രോയിലർ കോഴി വിൽപ്പന വലിയ തോതിൽ ഇടിയുമോ എന്നാണ് വ്യാപാരികളും നിരീക്ഷിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Broiler Chicken Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Price Today: സാധാരണക്കാരന് സ്വർണ്ണം സ്വപ്നമാകുന്നോ...? ഇന്നത്തെ വില അറിഞ്ഞോ?Gold Price Today: സാധാരണക്കാരന് സ്വർണ്ണം സ്വപ്നമാകുന്നോ...? ഇന്നത്തെ വില അറിഞ്ഞോ?Gold Price Hike: അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വില കഴിഞ്ഞ ദിവസം കൂടിയത്.
और पढो »

Gold Rate Today: സ്വർണ്ണത്തിന് തീ വില; ഇന്ന് കൂടിയത് എത്രയെന്നറിഞ്ഞോ?Gold Rate Today: സ്വർണ്ണത്തിന് തീ വില; ഇന്ന് കൂടിയത് എത്രയെന്നറിഞ്ഞോ?Kerala Gold Rate Today: അതേസമയം ഇപ്പോൾ സ്വർണ്ണത്തിന്റെ വില വർദ്ധിക്കാനുള്ള കാരണം ഇറാൻ ഇസ്രയേൽ യുദ്ധമാണ്. അന്താരാഷ്ട്ര സ്വർണ്ണത്തിന്റെ വില 2356 ഡോളറിലായി. 83. 43ലാണ് രൂപയുടെ വിനിമയ നിരക്ക്.
और पढो »

FEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കFEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കPVR-FEFKA issue: ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
और पढो »

In Kerala, Narendra Modi And Rahul Gandhi Woo Voters With Promises, AllegationsIn Kerala, Narendra Modi And Rahul Gandhi Woo Voters With Promises, AllegationsTwo senior leaders of Indian politics - Narendra Modi and Rahul Gandhi were in Kerala today where they not only levelled allegations against each other but also made promises to woo voters.
और पढो »

Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌Kerala monsoon rain updates: സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
और पढो »

Gold Price Today In Varanasi: सोना हुआ सस्ता, चांदी में भी बड़ी गिरावट, चेक करें लेटेस्ट रेटGold Price Today In Varanasi: सोना हुआ सस्ता, चांदी में भी बड़ी गिरावट, चेक करें लेटेस्ट रेटGold Silver Price Today: वाराणसी के सर्राफा कारोबारी विजय तिवारी ने बताया कि अप्रैल महीने में सोने की कीमतों में रिकॉर्ड तेजी के बाद अब उसकी कीमत थोड़ी कम हुई है.
और पढो »



Render Time: 2025-02-15 18:57:22