Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌

Monsoon समाचार

Kerala monsoon: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌
Rainകാലവർഷംമഴ
  • 📰 Zee News
  • ⏱ Reading Time:
  • 57 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Kerala monsoon rain updates: സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

Kerala monsoon : കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തും, ശക്തമായ മഴ ലഭിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌

സാധാരണ ജൂണ്‍ രണ്ടാം വാരത്തോടെ ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടാം വാരം വരെയാണ് കേരളത്തില്‍ കാലവര്‍ഷം അനുഭവപ്പെടുന്നത്. ഇത്തവണ അത് മെയ് അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rain കാലവർഷം മഴ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Weather Update: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്Kerala Weather Update: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്Kerala Temparature Updates: 2024 ഏപ്രിൽ 14,17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »

Narendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽNarendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽPM Modi in Kunnamkulam: വിഷുദിനത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
और पढो »

Delhi excise policy: കെജ്രിവാളിന് ആശ്വസിക്കാൻ വകയില്ല; ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടിDelhi excise policy: കെജ്രിവാളിന് ആശ്വസിക്കാൻ വകയില്ല; ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടിKejriwal s judicial custody extended till April 23: കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കെജ്രിവാളിന് വീണ്ടും തിരിച്ചടിയായി.
और पढो »

Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും
और पढो »

Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംLok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംPM Modi In Kerala: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്
और पढो »

Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
और पढो »



Render Time: 2025-02-13 22:33:00