Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും. സംസാരം ബുദ്ധി എന്നിവയുടെ അധിപനായ ബുധന്റെ രാശിമാറ്റം ഈ 7 രാശിക്കാർ ബാധിക്കും.
Budh Rashi Parivartan : ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും. സംസാരം ബുദ്ധി എന്നിവയുടെ അധിപനായ ബുധന്റെ രാശിമാറ്റം ഈ 7 രാശിക്കാരെ ബാധിക്കും.ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും
Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Shani VakriChaturygrahi YogaActor Jayaram Malavika Jayaram: രാജകുമാരിയെ പോലെ മാളവിക ജയറാം...! ചക്കിയെ ചേർത്തു പിടിച്ച് നവനീത്, ഫാമിലി ചിത്രങ്ങൾ വൈറൽActress Jyothika Weight Loss Tips: ഈ ബ്യൂട്ടി നിലനിർത്തിയതിൽ ഏറിയ പങ്കും ഇളനീരിന്! തന്റെ ലളിതമായ ഡയറ്റ് പ്ലാനിനെ കുറിച്ച് ജ്യോതിക
ഗ്രഹങ്ങളുടെ അധിപനായ ബുധൻ മിഥുനം, കന്നി രാശികളുടെ അധിപനാണ്. ജ്യോതിഷമനുസരിച്ച് ബുധൻ സംസാരം, ബുദ്ധി, ചാതുര്യം, ആശയവിനിമയം, മാധ്യമങ്ങൾ, വാണിജ്യം മുതലായവയുടെ കാരക ഗ്രഹമാണ്. 2024 ജൂൺ 14 ന് ബുധൻ ഇടവ രാശിയിൽ നിന്നും മിഥുന രാശിയിലേക്ക് സംക്രമിക്കും.ബുധൻ്റെ സംക്രമണം ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും ബാധിക്കും. ജൂൺ 14 ന് ബുധൻ സ്വന്തം ഗൃഹത്തിൽ രാശിപരിവർത്തനം നടത്തുന്നതിലൂടെ ഈ 7 രാശിക്കാർക്ക് വളരെ അനുകൂലമായ ഫലമുണ്ടാകും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മിഥുന രാശിയിൽ ബുധൻ്റെ സംക്രമണം ധനു രാശിക്കാർക്ക് ഗുണകരമായിരിക്കും. ഇവർക്ക് ഈ സമയം ധനനേട്ടം, കുടുംബാംഗങ്ങളുമായും പങ്കാളികളുമായും ഉള്ള ബന്ധം മെച്ചപ്പെടും, ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിൽ നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. ഏത് ജോലിയിലും നിങ്ങൾക്ക് കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.മിഥുന രാശിയിലെ ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിലെ പ്രോജക്ടുകളിൽ നിന്ന് നേട്ടം ലഭിക്കും.
Budh Rashi Parivartan Budh Gochar Effect Mercury Transit 2024 Mercury Transit Impact Astrology Lucky Zodiac Signs
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Budh Shukra Yuti: 50 വർഷത്തിന് ശേഷം ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സാമ്പത്തിക നേട്ടവുംജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
और पढो »
Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Budh Margi: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്
और पढो »
बुध ग्रह करेंगे अपने मित्र शुक्र की राशि में प्रवेश, इन 3 राशि वालों को मिलेगा अपार पैसा और पद- प्रतिष्ठाMercury Transit 2024 Budh Gochar In Vrishabha: बुध ग्रह वृष राशि में गोचर करने जा रहे हैं, जिससे कुछ राशियों को करियर और कारोबार में तरक्की मिल सकती है...
और पढो »
1 साल बाद बुध ग्रह करेंगे शुक्र के घर में प्रवेश, इन राशियों का शुरू होगा गोल्डन टाइम, करियर में तरक्की के साथ कमाएंगे खूब सारा धनMercury Transit 2024 Budh Gochar In Mesh: बुध ग्रह मेष राशि में गोचर करने जा रहे हैं, जिससे कुछ राशियों की किस्मत चमक सकती है...
और पढो »
Surya Fav Zodiacs: ഞായറാഴ്ച സൂര്യ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്
और पढो »
Navapanchama Yoga: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!Guru Ketu Yuti: വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
और पढो »