ബൈജൂസിനെതിരായ പാപ്പരത്ത കേസ് റദ്ദാക്കിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സ്റ്റേ ചെയ്തത് സുപ്രീം കോടതി.
അടുത്ത വാദം കേൾക്കുന്നത് വരെ സെറ്റില്‍മെന്റ് തുകയായ 158 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബിസിസിഐ യോട് ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 23ന് കേള്‍ക്കും. അതു വരെ സെറ്റില്‍മെന്റ് തുകയായ 158 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബിസിസിഐയോട് ആവശ്യപ്പെട്ടു. എന്‍സിഎല്‍ടിയുടെ തീരുമാനം യുക്തി രഹിതമാണെന്നും കോടതി പറഞ്ഞു. തുടർന്ന് ബൈജൂസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും കുടിശ്ശിക വീട്ടാമെന്ന് അറിയിക്കുകയും ചെയ്തതോടെ പാപ്പരത്ത നടപടികള്‍ ആവശ്യമില്ലെന്ന് എന്‍സിഎല്‍ടി വിധിച്ചു. ബൈജ്യൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രന്‍ ബൈജൂസിലെ തന്റെ ഓഹരികള്‍ വിറ്റ് കിട്ടിയ വ്യക്തിഗത പണത്തില്‍ നിന്നാണ് ബിസിസിഐക്കുള്ള കുടിശ്ശിക വീട്ടുകയെന്ന് വ്യക്തമാക്കിയിരുന്നു.
BYJU's Supreme Court NCLAT ബിസിസിഐ ബൈജ്യൂസ് എൻസിഎൽഎടി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Perumbavoor Murder Case: പെരുമ്പാവൂർ നിയമവിദ്യാർത്ഥിയുടെ കൊലപാതകം; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതിശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
और पढो »
Patanjali Misleading Ads Case: വ്യാജ പരസ്യങ്ങളിൽ താക്കീത്; കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതിപതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി.
और पढो »
Supreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ ജൂലൈ എട്ടിനാണ് സമീപിച്ചത്
और पढो »
Himachal HC: കങ്കണ റണാവത്തിന്‍റെ വിജയം ചോദ്യംചെയ്ത് ഹർജി; നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതിKangana Ranaut: ഈ ഹര്‍ജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാന്‍ ബുധനാഴ്ച കോടതി നിര്‍ദ്ദേശിച്ചത്.
और पढो »
Shirur Landslide: വാക്കുകൾ എഡിറ്റ് ചെയ്ത് പ്രചരണം; സൈബർ അതിക്രമത്തിനെതിരെ അർജുന്‍റെ കുടുംബംവാർത്താ സമ്മേളനത്തിൽ അർജുന്റെ കുടുംബം പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജ പ്രചരണ നടത്തുന്നതെന്നാണ് പരാതി നൽകിയിരിക്കുന്നത്.
और पढो »
Sexual Assault: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച വയോധികന് കഠിന തടവും പിഴയും!ഇയാൾക്ക് ഒന്‍പത് വര്‍ഷത്തെ കഠിന തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
और पढो »