ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Perumbavoor Murder Case: പെരുമ്പാവൂർ നിയമവിദ്യാർത്ഥിയുടെ കൊലപാതകം; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ പരാമർശം.Fever Death: സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; ചികിത്സ തേടിയത് 12,678 പേർ, 145 പേർക്ക് ഡങ്കിUric acidAstrologyAstrology പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതക കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. മനശാസ്ത്ര പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ പരാമർശം. പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെ കുറിച്ച് വിയ്യൂർ ജയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.IndiaMalayalam Astrology: വ്യാഴവും ചൊവ്വയും ഒരേ രാശിയിൽ; ഭാഗ്യം ഇവർക്കൊപ്പം, കരിയറിൽ വൻ നേട്ടംCabinet Meeting: ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമ...Oommen Chandy: ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്; അനുസ്മരണ കുറിപ്പ് പങ്കുവച്ച് ചെറിയാൻ ഫിലിപ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ജാമ്യത്തിനുള്ള സ്റ്റേ തുടരുംജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
और पढो »
Donald Trump: മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതിഇതാദ്യമാണ് ട്രംപിന് മുൻ പ്രസിഡന്റെന്ന നിലയിൽ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നത്
और पढो »
Kaliyikkavila Murder Case: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽQuarry Owner Murder Case: കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ തന്നെ പിടികൂടിയിരുന്നു.
और पढो »
Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
और पढो »
Kaliyikkavila Murder: ക്വാറി ഉടമയുടെ കൊലപാതകം; ‘ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്. അതേസമയം പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.
और पढो »
Political Murder: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; പ്രഭാത സവാരിക്കിടെ അക്രമിസംഘം വെട്ടിക്കൊന്നുPolitical Murder: പ്രഭാത നടത്തത്തിനിടെയാണ് ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
और पढो »