Balaramapuram Child Murder Case: ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

Crime समाचार

Balaramapuram Child Murder Case: ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
CHILD MURDERHARIKUMARIPOLICE INVESTIGATION
  • 📰 Zee News
  • ⏱ Reading Time:
  • 81 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 53%
  • Publisher: 63%

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാനാണ് ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നത്

Balaramapuram Child Murder Case Latest Updates: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ ഹരികുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങുംGajakesari Yoga 2025Malavya Rajayoga: കടങ്ങൾ വീടും, ധനം കൈവരും മാളവ്യ രാജയോ​ഗം; ഈ രാശികൾക്കിനി നല്ലകാലം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ഹരികുമാറിനെ മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാനാണ് ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നത്.

കുഞ്ഞിനെ അമ്മയായ ശ്രീതു പോലീസിന് മൊഴി നൽകിയിരിക്കുന്നത് ജോത്സ്യൻ നിര്‍ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ്. പണം കൈമാറേണ്ട ആളുടെ വിവരങ്ങള്‍ മൊബൈൽ ഫോണിലേക്ക് അയച്ചു നല്കിയെന്നും ശ്രീതു മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.കുട്ടിയെ കൊലപ്പെടുത്തി നാലു ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ജ്യോത്സ്യനായ ദേവീദാസനെ പോലീസ് ഇന്നലെയും ചോദ്യം ചെയ്തിരുന്നു.

സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ പ്രതിയായ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഇത് തന്നെയാണോ അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂBalaramapuram Child Murder Case: അടുത്ത മുറികളിൽ കഴിയുമ്പോഴും വീഡിയോ കോളുകൾ? ഹരികുമാറും ശ്രീ...Elderly Couple Found Burnt To Death: സ്വത്ത് തർക്കം; മാതാപിതാക്കളെ മകൻ തീയിട്ട് കൊന്നു, നടു...IndiaIdentity Ott Release: ടൊവിനോയുടെ ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ഒടിടിയിൽ; 'ഐഡന്റിറ്റി...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CHILD MURDER HARIKUMARI POLICE INVESTIGATION DEVENDU BALARAMAPURAM

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Youtuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽYoutuber Arrested: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽവിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ | YouTuber arrested in attempted murder case by hitting car towards students in Thrissur
और पढो »

Aluva Theft Case: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസില്‍ വഴിത്തിരിവ്; സ്വര്‍ണവും പണവും കവര്‍ന്നത് ​ഗൃഹനാഥ, പിന്നിൽ ആഭിചാരക്രിയAluva Theft Case: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസില്‍ വഴിത്തിരിവ്; സ്വര്‍ണവും പണവും കവര്‍ന്നത് ​ഗൃഹനാഥ, പിന്നിൽ ആഭിചാരക്രിയAluva Theft Case Arrest: കവർച്ചാ നാടകമാണ് നടന്നതെന്നും ആഭിചാരക്രിയ ചെയ്യുന്ന തൃശൂർ ചിറമങ്ങാട് സ്വദേശി അൻവറാണ് വീട്ടിൽ അനർഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ​ഗൃഹനാഥയെക്കൊണ്ട് കവർച്ചാ നാടകം നടത്തിച്ചതെന്നും പോലീസ് പറഞ്ഞു.
और पढो »

Saif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടുSaif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടുസെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു : Saif Ali Khan Attack Case Accused sent police custody
और पढो »

Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽCrime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽകൊലപാതകം നടത്തിയത് 2023 ജൂണിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് മധ്യപ്രദേശിലെ ദേവാസിലാണ്.
और पढो »

Kaloor Stadium Accident: അശാസ്ത്രീയമായി വേദി ഉണ്ടാക്കി; കലൂര്‍ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽKaloor Stadium Accident: അശാസ്ത്രീയമായി വേദി ഉണ്ടാക്കി; കലൂര്‍ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽകേസിലെ മറ്റൊരു പ്രതിയാണ് ഓസ്കാ‍ർ ഇവന്‍റ്സ് ഉടമ ജനീഷ് കുമാർ. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാള് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
और पढो »

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരണംമെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരണംഎറണാകുളത്ത് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പോലീസ് ദുരൂഹതയില്ലെന്ന് അറിയിച്ചു, അന്വേഷണം തുടരുന്നു.
और पढो »



Render Time: 2025-02-15 11:58:53