എറണാകുളത്ത് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പോലീസ് ദുരൂഹതയില്ലെന്ന് അറിയിച്ചു, അന്വേഷണം തുടരുന്നു.
Medical Student Death: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Journalist Mukesh Chandrakar's Murder: റോഡ് നിർമ്മാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവർത്തകന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; കരാറുകാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽMars Transit: ചൊവ്വ സ്വന്തം രാശിയിലേക്ക്, രൂപപ്പെടും രുചക രാജയോഗം; ഇവരുടെ ഭാഗ്യം ഇനി മിന്നിത്തിളങ്ങുംSaturn Transit: ശനിയുടെ ഉദയത്താൽ ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ; ലഭിക്കും രാജകീയ ജീവിതം
MEDICAL STUDENT DEATH ACCIDENT ERNAKULAM HOSTEL INVESTIGATION
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Ammu Sajeev Death: തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകൾ മരണ കാരണം; അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിച്ച അമ്മുവിന്റെ തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
और पढो »
ഉമാ തോമസ് എംഎൽഎ ഗുരുതര പരിക്കേറ്റുകലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ട്. തലച്ചോറിന് ക്ഷതമേറ്റു, വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവുണ്ടായി.
और पढो »
Pathanamthitta Nursing Student Death: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പ്രതികളായ സഹപാഠികൾക്ക് സസ്പെൻഷൻനഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ നടപടി : Action on the death of nursing student Ammu Sajeev
और पढो »
South Korean Plane Crash: ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നു വീണ് 28 പേർ മരിച്ചു!175 യാത്രക്കാരും 6 ജീവനക്കാരുമായി ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നു
और पढो »
Kannur Resort Fire: കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തുജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചതാണ് റിസോർട്ടിന് തീയിടാൻ കാരണമായതെന്നാണ് വിവരം.
और पढो »
Crime News: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ ഇൻഡോറിൽ പിടിയിൽഎയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നുമായിരുന്നു കറൻസി പിടിച്ചെടുത്തത്.
और पढो »