175 യാത്രക്കാരും 6 ജീവനക്കാരുമായി ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നു
Plane Crash Updates: 175 യാത്രക്കാരും 6 ജീവനക്കാരുമായി ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
സോൾ: ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണ് 28 പേർക്ക് ദാരുണാന്ത്യം. 181 പേരുമായി പുറപ്പെട്ട ജെജു എയർ വിമാനം തകർന്നവീണാണ് 28 പേർ മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.BREAKING New video captures the moment a Boeing 737-800 carrying 181 passengers crashes at Muan International Airport in South Korea.വെന്നാണ് അധികൃതർ പറഞ്ഞത്.
South Korean Airport 28 Dead Jeiju Air Runway Collision
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
South Korea President Impeachment: പട്ടാള നിയമം നടപ്പിലാക്കാൻ ശ്രമം; ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തുദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു : South Korea President Yoon Suk Yeol impeached
और पढो »
തിയറ്ററിലെ പ്രീമിയർ ഷോ കാണാനായി രേവതി മരിച്ചത്ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) പ്രീമിയർ ഷോ കാണാനായി തിയറ്ററിൽ എത്തിയപ്പോൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇതിനിടയിൽ ഒരു കുട്ടിയായിരുന്ന പേർ അടക്കം രണ്ട് പേർ ബോധം കെട്ട് വീണു.
और पढो »
Syria civil war: ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിൽ ദുരൂഹതSyrian President Bashar Al Assad Missing: വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായി അപ്രത്യക്ഷമായതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. വിമാനം തകർന്നതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
और पढो »
പെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർകേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
और पढो »
SOUTH KOREAN PLANE CRASH KILLS 23A passenger plane operated by Jeju Air crashed while landing at Muan International Airport in South Korea on Sunday, killing at least 23 people.
और पढो »
Bashar Al Assad: ആദ്യം ശക്തികേന്ദ്രത്തിലേക്ക്, പിന്നീട് യു ടേൺ; റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി, ബാഷർ അൽ അസദ് റഷ്യയിൽ എത്തിയതെങ്ങനെ?Syrian President Bashar Al Assad: വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫ് ചെയ്തതാണോ അതോ വിമതർ വിമാനം വെടിവെച്ചിട്ടോയെന്ന് സംശയം ഉയർന്നിരുന്നു.
और पढो »