Churul first look poster: നവാഗതനായ അരുൺ ജെ മോഹൻ ആണ് ത്രില്ലർ സ്വഭാവത്തിൽ ക്രൈം ഡ്രാമ ചിത്രമായ ചുരുൾ സംവിധാനം ചെയ്യുന്നത്.
Churul : കേരള സർക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി: ' ചുരുൾ ' ഫസ്റ്റ് ലുക്ക്
'ചുരുൾ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ.Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍Surya Gochar: സൂര്യൻ ചിങ്ങത്തിൽ; ഈ രാശിക്കാർക്ക് ഡബിൾ രാജയോഗം, പൊന്നിലും പണത്തിലും ആറാടാം!Weekly Horoscope: രക്ഷാ ബന്ധനിൽ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ; ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും
കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ എസ്.സി - എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രമായ 'ചുരുൾ' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സംവിധായകൻ ജിയോ ബേബി, കൃഷാന്ദ്, രോഹിത്ത് എംജി കൃഷ്ണൻ എന്നിവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രം ഈ മാസം അവസാനം തിയേറ്ററുകയിൽ എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSuper Moon Blue Moon: ഡബിൾ ധമാക്ക; ചാന്ദ്ര വിസമയം തീർക്കാൻ സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍ സംഗമംKolkata doctor rape murder case: ഡൽഹിയിൽ പ്രതിഷേധം ശക്തം; ഡോക്ടർമാർ ജന്തർമന്ദറിൽ കുത്തിരിയിര...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
The GOAT Trailer: വിവിധ ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുഎജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമിക്കുന്നത്.
और पढो »
Kerala Government: ഇനി സ്ക്രീനിൽ; ഭരണ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാൻ തീരുമാനംസർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കും.
और पढो »
Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ്; വാശിയേറിയ ലേലത്തിൽ ലക്ഷങ്ങൾ പ്രതിഫലം നേടി താരങ്ങൾഎം.എസ്. അഖിൽ, വരുൺ നായനാർ, മനു കൃഷ്ണൻ, സൽമാൻ നിസാർ എന്നിവരെയാണ് ഏഴ് ലക്ഷം രൂപയ്ക്ക് മുകളിൽ നൽകി വിവിധ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്.
और पढो »
Kadha Innuvare: ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിKadha Innuvare Motion Poster: ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ എന്നിവരും എത്തുന്നുണ്ട്.
और पढो »
Wayanad Landslide: ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്; ദുരിത ബാധിതരുടെ വായ്പകൾ എഴുതി തള്ളുംചൂരല്‍ മല ബാങ്കിലെ വായ്പകള്‍ എഴുതി തള്ളാൻ തീരുമാനിച്ച് കേരള ബാങ്ക്.
और पढो »
Wayanad landslide: പകലെന്നില്ല, രാത്രിയെന്നില്ല; മുഴുവന്‍ സമയവും ദുരന്തമുഖത്ത് കാവലായി പോലീസ്Kerala Police rescue operations in Wayanad: കേരള പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിവരുമ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ നടക്കുന്നത്.
और पढो »