Kadha Innuvare: ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Kadha Innuvare समाचार

Kadha Innuvare: ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി
കഥ ഇന്നുവരെ
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Kadha Innuvare Motion Poster: ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ എന്നിവരും എത്തുന്നുണ്ട്.

Kadha Innuvare : ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; ' കഥ ഇന്നുവരെ 'യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയകൾ വഴിയാണ് “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ്"കഥ ഇന്നുവരെ" നിർമിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കഥ ഇന്നുവരെ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

SKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടുSKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടുബിജു മേനോൻ ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു.
और पढो »

VD Satheesan: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌‌VD Satheesan: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌‌അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
और पढो »

ആസിഫ് അലി ഹിറ്റ് ചിത്രം തലവന് രണ്ടാം ഭാ​ഗം; ഔദ്യോഗിക പ്രഖ്യാപനം എത്തിആസിഫ് അലി ഹിറ്റ് ചിത്രം തലവന് രണ്ടാം ഭാ​ഗം; ഔദ്യോഗിക പ്രഖ്യാപനം എത്തിThalavan 2 official announcement: മെയ് 24-ന് പുറത്തിറങ്ങിയ തലവൻ ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.
और पढो »

Dulquer Salmaan: ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻDulquer Salmaan: ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
और पढो »

ഗൗതം ടിന്നനൂരി ചിത്രം വിഡി12; റിലീസ് തീയതി പ്രഖ്യാപിച്ചുഗൗതം ടിന്നനൂരി ചിത്രം വിഡി12; റിലീസ് തീയതി പ്രഖ്യാപിച്ചുVD12 release date announced: വ്യത്യസ്തമായ രീതിയിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടും.
और पढो »

मानसून में शरीर को सेहतमंद रखने के लिए 3 तरह के काढ़े का करें सेवन, सर्दी-खांसी में भी हैं मददगारमानसून में शरीर को सेहतमंद रखने के लिए 3 तरह के काढ़े का करें सेवन, सर्दी-खांसी में भी हैं मददगारKadha For Monsoon: बरसात के मौसम में सर्दी-खांसी, बुखार, फ्लू जैसी समस्याओं से रहना है दूर तो इन 3 तरह के काढ़े का करें सेवन.
और पढो »



Render Time: 2025-02-16 13:31:56