Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; കൂലിയിൽ മുഖ്യ വേഷമെന്ന് സൂചന

Coolie समाचार

Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; കൂലിയിൽ മുഖ്യ വേഷമെന്ന് സൂചന
RajinikanthDileep
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം.

ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

‌Gokul Suresh on Nimisha Sajayan: 'വ്യക്തിപരമായി വിഷമമേ ഉള്ളൂ'; നിമിഷ സജയനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ​ഗോകുൽ സുരേഷ്Sun Transit 2024: ജൂൺ 15ന് ഉച്ചയ്ക്ക് 12:16 മുതൽ ഈ നാല് രാശിക്കാരുടെ ജീവിതം കളറാകും!Vastu Tips: മറ്റൊരാളുടെ ഈ കാര്യങ്ങൾ ഒരിക്കലും ഉപയോ​ഗിക്കരുത്; ഇത് കരിയറിനെയും ആരോ​ഗ്യത്തെയും മോശമായി ബാധിക്കും

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി എന്ന ചിത്രത്തിൽ ദിലീപും അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ ദിലീപ് ഒരു പ്രധാന വേഷം ചെയ്യുമെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 10ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സം​ഗീത സംവിധായകൻ.

ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി അധോലോക സംഘം നടത്തുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് കഥ. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് ചിത്രം നിർമിക്കുന്നത്. തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണിത്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷൻ അൻപറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സിന് ​ഗൾഫ് രാജ്യങ്ങളിൽ വിലക്ക്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rajinikanth Dileep

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lok Sabha Election 2024: വോട്ടെണ്ണലിന് സജ്ജം; ഫലമറിയാന്‍ ഏകീകൃത സംവിധാനംLok Sabha Election 2024: വോട്ടെണ്ണലിന് സജ്ജം; ഫലമറിയാന്‍ ഏകീകൃത സംവിധാനംപൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
और पढो »

plan to withdraw the dry day on the first day of month: മദ്യവരുമാനം കുറയുന്നു; ഒന്നാം തിയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനplan to withdraw the dry day on the first day of month: മദ്യവരുമാനം കുറയുന്നു; ഒന്നാം തിയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനമദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം ഇളവ് വന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
और पढो »

Kerala Police: ഗുണ്ടനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചുKerala Police: ഗുണ്ടനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചുപിന്നീടാണ് ഇത് പോലീസുകാർക്ക് വേണ്ടി നടത്തിയ വിരുന്നാണെന്ന സൂചന ലഭിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് മാതൃഭൂമി, 24 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
और पढो »

IPL 2024: രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ യൂട്യൂബ് ഹിസ്റ്ററി ചോർന്നു; ഞെട്ടിത്തരിച്ച് ആരാധകർIPL 2024: രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ യൂട്യൂബ് ഹിസ്റ്ററി ചോർന്നു; ഞെട്ടിത്തരിച്ച് ആരാധകർRiyan Parag’s YouTube search history: യൂട്യൂബ് സെർച്ച് ഹിസ്റ്ററിയുടെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
और पढो »

Kozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചനKozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചനക്രൈംബ്രാഞ്ച് മുഖേന സിറ്റി പൊലീസ് കമ്മിഷണർ സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.
और पढो »

ரஜினியின் கூலி படத்திற்கு 60 கோடி சம்பளம் வாங்கியுள்ள லோகேஷ் கனகராஜ்!ரஜினியின் கூலி படத்திற்கு 60 கோடி சம்பளம் வாங்கியுள்ள லோகேஷ் கனகராஜ்!Coolie Movie: ரஜினியின் 171வது படமான கூலி படத்தின் லோகேஷ் கனகராஜ் இயக்க உள்ளார். இதற்கான பணிகள் விறுவிறுப்பாக நடைபெற்று வருகிறது.
और पढो »



Render Time: 2025-02-16 14:06:34