Coastal erosion: കള്ളക്കടൽ പ്രതിഭാ​സം; കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ജാ​ഗ്രത നിർദേശം

Coastal Erosion समाचार

Coastal erosion: കള്ളക്കടൽ പ്രതിഭാ​സം; കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ജാ​ഗ്രത നിർദേശം
Coastal Erosion In KeralaRed Alert
  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

Red alert issued: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു Coastal erosion: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാ​ഗ്രത നിർദേശംHoroscopeToday's Horoscope Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ ശുഭകരമല്ല, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ​ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ശനിയാഴ്ച രാവിലെ 2.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാല കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Coastal Erosion In Kerala Red Alert

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Coastal erosion: കള്ളക്കടൽ പ്രതിഭാസം; കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശംCoastal erosion: കള്ളക്കടൽ പ്രതിഭാസം; കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശംHigh wave warning: കേരള തീരത്തും തമിഴ്നാട് തീരത്തും ഉയ‍ർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
और पढो »

Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാ​ഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാ​ഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ സാധ്യതയുള്ളതിനാൽ ജാ​ഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
और पढो »

Zombie disease confirmed: സൂക്ഷിക്കുക...! അമേരിക്കയിൽ ‘സോംബി’ രോഗം സ്ഥിരീകരിച്ചു; മാനുകൾക്ക് പോസിറ്റീവ്, മനുഷ്യരിലേക്ക് പകരാൻ സാധ്യതZombie disease confirmed: സൂക്ഷിക്കുക...! അമേരിക്കയിൽ ‘സോംബി’ രോഗം സ്ഥിരീകരിച്ചു; മാനുകൾക്ക് പോസിറ്റീവ്, മനുഷ്യരിലേക്ക് പകരാൻ സാധ്യതZombie disease in America: അപകടകാരിയായ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യകയുണ്ടെന്നും, അതീവ്ര ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി
और पढो »

Heatwave Alert: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നു; ഉഷ്ണതരംഗ സാധ്യത, ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്Heatwave Alert: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നു; ഉഷ്ണതരംഗ സാധ്യത, ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്Minister Veena George: കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധപുലർത്തണം.
और पढो »

Kerala weather: വെന്തുരുകി കേരളം; 3 ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്Kerala weather: വെന്തുരുകി കേരളം; 3 ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്Kerala weather warning: ഏപ്രിൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
और पढो »

Kerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather Warning: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
और पढो »



Render Time: 2025-02-21 04:12:23