Minister Veena George: കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധപുലർത്തണം.
Heatwave Alert: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നു; ഉഷ്ണതരംഗ സാധ്യത, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകJupiter Transit 2024May 2024guru gochar
സംസ്ഥാനത്ത് താപനില ക്രമാതീതയമായി വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധപുലർത്തണം.
· രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
और पढो »
Heatwave Alert: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാടും തൃശൂരും ചൂട് ഉയരുംHeatwave Alert In Kerala: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതKerala Rain Alert: തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയ തോതിലോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത!Kerala Rain Alert: മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്
और पढो »
Kerala weather: ജനങ്ങൾ പരമാവധി പുറത്തിറങ്ങരുത്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്Kerala weather warning: പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യത.
और पढो »
Zombie disease confirmed: സൂക്ഷിക്കുക...! അമേരിക്കയിൽ ‘സോംബി’ രോഗം സ്ഥിരീകരിച്ചു; മാനുകൾക്ക് പോസിറ്റീവ്, മനുഷ്യരിലേക്ക് പകരാൻ സാധ്യതZombie disease in America: അപകടകാരിയായ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യകയുണ്ടെന്നും, അതീവ്ര ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി
और पढो »