Crime News: വയനാട് ബത്തേരിയിൽ മുത്തശ്ശിയെ യുവാവ് കഴുത്തു‍ഞെരിച്ച് കൊന്നു

Crime News समाचार

Crime News: വയനാട് ബത്തേരിയിൽ മുത്തശ്ശിയെ യുവാവ് കഴുത്തു‍ഞെരിച്ച് കൊന്നു
WayanadMurderWayanad Murder News
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

ചീരാൽ വരിക്കേരി റജി നിവാസിൽ രാഹുൽ രാജാണ് മുത്തശ്ശി തങ്കമ്മയെ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് വിവരം.

Murder Case: പഠിക്കുന്നതിനിടെ മുത്തശ്ശി ശല്യപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രതി രാഹുൽ പോലീസിന് മൊഴി നൽകിയത്Todays Horoscope: കർക്കടക രാശിക്കാർക്ക് വാഹന യോഗം, കുംഭ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകര രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Venus Transit: ബിസിനസിൽ ശോഭിക്കും, ജോലിയിലും മികവ് പുലർത്തും; ശുക്ര രാശിമാറ്റം നൽകും ബമ്പർ...

ബത്തേരിയിൽ യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തി. ചീരാൽ വരിക്കേരി റജി നിവാസിൽ രാഹുൽ രാജാണ് മുത്തശ്ശി തങ്കമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പഠിക്കുന്നതിനിടെ മുത്തശ്ശി ശല്യപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രതി രാഹുൽ പോലീസിന് മൊഴി നൽകിയത്. തോർത്ത് ഉപയോ​ഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അബോധാവസ്ഥയിലായ വൃദ്ധയെ നൂൽപുഴ പോലീസ് എത്തിയാണ് ചീരാൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് വിവരം. താളൂർ നീല​ഗിരി കോളേജിലെ അധ്യാപകനായ പ്രതി കുറച്ചുനാളായി ലീവിലായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Murder Wayanad Murder News വയനാട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംWayanad Youth Suicide: വയനാട്ടിൽ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുംവയനാട് പണമരത്ത് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
और पढो »

Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിCM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിവയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.
और पढो »

Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽKerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
और पढो »

Neeleswaram Firecracker Accident: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചുNeeleswaram Firecracker Accident: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചുനീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് വെടിക്കെട്ടപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
और पढो »

Kollam Crime: കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു, യുവതി ചികിത്സയിൽKollam Crime: കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു, യുവതി ചികിത്സയിൽയുവതിക്ക് 80 ശതമാനത്തോളെ പൊള്ളലേറ്റതായാണ് വിവരം. ഇവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
और पढो »



Render Time: 2025-02-14 00:35:33