തട്ടുകടയിലുണ്ടായ സംഘർഷ ചോദ്യം ചെയ്തതോടെയാണ് പ്രതി പൊലീസുകാരനെ മർദ്ദിച്ചത്.
Last Updated : Feb 3, 2025, 07:18 AM ISTജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.AstrologySurya Shani YutiBelly Fat Burn Tips
ഏറ്റുമാനൂരിൽ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെ പൊലീസുകാരൻ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് ആണ് ശ്യാം പ്രസാദിനെ മർദിച്ചത്. ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. ഇന്നലെ രാത്രി ജിബിൻ തട്ടുകടയിൽ അക്രമം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെ പ്രതി ശ്യാം പ്രസാദിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം കുഴഞ്ഞു വീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂUnion Budget 2025: മധുബനി സാരി മുതൽ പുതിയ വിമാനത്താവളം വരെ; തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം,...Dubai News: അൽ മംസാർ ബീച്ചിൽ അടിയന്തിര മുന്നറിയിപ്പ് സംവിധാനം ഒരുക്കി ദുബായ് മുനിസിപ്പാലിറ്റ...Union Budget 2025: എഐ വികസനത്തിന് ബജറ്റിൽ 500 കോടി; സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ ഇന്റ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽകൊലപാതകം നടത്തിയത് 2023 ജൂണിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് മധ്യപ്രദേശിലെ ദേവാസിലാണ്.
और पढो »
KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്Road Accident: പുതുവർഷത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
और पढो »
Saif Ali Khan Attack Case : യഥാർത്ഥ പ്രതി പിടിയിൽ? സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മുംബൈ പൊലീസിന്റെ വാർത്താസമ്മേളനം ഇന്ന്സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർത്ഥ പ്രതി താനെയിൽ നിന്നും പിടിയിലായതായി മുംബൈ പൊലീസ്
और पढो »
Chendamangalam Triple Murder Case: അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ : Chendamangalam Triple Murder Case accused rithu jayan shows no remorse
और पढो »
പെരിയ കേസിൽ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽപെരിയ കേസിൽ ശിക്ഷ വിധിച്ചത് വസ്തുതകൾ പരിഗണിക്കാതെ എന്ന് ആരോപിച്ച് 14-ാം പ്രതി മണികണ്ഠൻ, 20-ാം പ്രതി കെ.വി. കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ നായർ, 22-ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
और पढो »
ജമ്മു കശ്മീരില്‍ തണുപ്പിനെ അതിജീവിക്കാനായി ഹീറ്റിംഗ് ഉപകരണം ഉപയോഗിച്ച് 5 പേര്‍ മരിച്ചുശ്രീനഗറില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 5 പേര്‍ ശ്വാസം മുട്ടി മരിച്ചു. ജമ്മു കശ്മീരില്‍ തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണമാണ് ദുരന്തത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
और पढो »