Crime News: കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേര്‍ പിടിയിൽ

Drugs Seized समाचार

Crime News: കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേര്‍ പിടിയിൽ
MDMA SeizedCrime News
  • 📰 Zee News
  • ⏱ Reading Time:
  • 83 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

13.522 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും പൊലീസ് പിടികൂടി. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു.

ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നാണ് ഇവർ പിടിയിലായത്.Todays Horoscope

Todays Horoscope: ഇന്ന് കർക്കടക രാശിക്കാർക്ക് മികച്ച ദിനം, കന്നി രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കും, അറിയാം ഇന്നത്തെ രാശിഫലം!Todays horoscope: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!കാക്കനാട് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 9 പേര്‍ പിടിയിൽ. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നാണ് ഇവർ പിടിയിലായത്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് പ്രതികളെ പിടികൂടിയത്. 13.522 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

സംഭവത്തിൽ പ്രതികളെ ആരെയും പിടികിട്ടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വട്ടപ്പാറ, പോത്തന്‍കോട് ഉള്‍പ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനല്‍ ലിസ്റ്റില്‍ ജോയിയുണ്ട്. ചെറിയ പ്രകോപനമോ ദേഷ്യമോ വന്നാല്‍ പോലും എതിരെ നില്‍ക്കുന്ന ആളിനു നേരെ വെട്ടുകത്തി വീശുന്ന ആളാണ് ജോയ് അതുകൊണ്ടാണ് വെട്ടുകത്തി ജോയ് എന്ന് പേരുവീണത്.

അടുത്തിടെ അയിരൂര്‍പ്പാറയില്‍ ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. തുടർന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. പ്രതികളെയും അവര്‍ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

MDMA Seized Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Drugs Seized: കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപം വൻ ലഹരി വേട്ട; MDMA യും കൊക്കെയ്‌നും പിടികൂടി!Drugs Seized: കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപം വൻ ലഹരി വേട്ട; MDMA യും കൊക്കെയ്‌നും പിടികൂടി!Massive Drug Hunt: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട. എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് വേളി മാധവപുരം സ്വദേശി വിഷ്ണുവാണ്
और पढो »

Crime News: സഞ്ചരിക്കുന്ന മദ്യവില്പനശാലയ്ക്ക് പൂട്ടിട്ടു; യുവാവും വാഹനവും പിടിയിൽ!Crime News: സഞ്ചരിക്കുന്ന മദ്യവില്പനശാലയ്ക്ക് പൂട്ടിട്ടു; യുവാവും വാഹനവും പിടിയിൽ!Kannur Crime News: മദ്യവില്പനക്കുപയോഗിച്ച സ്‌കൂട്ടറും വില്പനക്ക് വാഹനത്തില്‍ സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും, മദ്യം വിറ്റവകയില്‍ ലഭിച്ച 600 രൂപയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്
और पढो »

Crime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽCrime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽകല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.
और पढो »

Cholera: ജാ​ഗ്രത വേണം! സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചുCholera: ജാ​ഗ്രത വേണം! സംസ്ഥാനത്ത് 6 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചുരോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
और पढो »

KCA: ജാ​ഗ്രതക്കുറവുണ്ടായി; പരിശീലകനെതിരായ ലൈം​ഗികാരോപണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍KCA: ജാ​ഗ്രതക്കുറവുണ്ടായി; പരിശീലകനെതിരായ ലൈം​ഗികാരോപണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ജില്ലാ അസോസിയേഷനുകളിൽ ഉൾപ്പെടെ പുതുതായി പരിശീലകരേയും ജീവനക്കാരേയും നിയമിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
और पढो »

Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; പിടികൂടിയത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻDrugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; പിടികൂടിയത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി പിടിയിൽ
और पढो »



Render Time: 2025-02-19 21:09:23