Drugs Seized: കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപം വൻ ലഹരി വേട്ട; MDMA യും കൊക്കെയ്‌നും പിടികൂടി!

Drugs Seized समाचार

Drugs Seized: കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപം വൻ ലഹരി വേട്ട; MDMA യും കൊക്കെയ്‌നും പിടികൂടി!
MDMACocaineArrest
  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

Massive Drug Hunt: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട. എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് വേളി മാധവപുരം സ്വദേശി വിഷ്ണുവാണ്

Drugs Hunt In Thiruvananthapuram : ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽFatty LiverTodays Horoscope

Todays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Surya budh yuti: ചിങ്ങ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം ഒപ്പം പ്രമോഷനും!Honeymoon destinations in South India: ഒരിക്കലും മറക്കില്ല; ദക്ഷിണേന്ത്യയിലെ ടോപ് 10 ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഇതാ

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം വൻ ലഹരിവേട്ട. എംഡിഎംഎയും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് വേളി മാധവപുരം സ്വദേശി വിഷ്ണുവാണ്.ഇയാളുടെ കയ്യിൽ നിന്നും 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കെയ്‌നും ഡാൻസാഫ് സംഘം പിടികൂടി. ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

MDMA Cocaine Arrest Chochuveli Railway Station Thiruvananthapuram Bengaluru

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerosene: നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട; 2000 ലിറ്ററോളം മണ്ണെണ്ണ പിടികൂടിKerosene: നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട; 2000 ലിറ്ററോളം മണ്ണെണ്ണ പിടികൂടിIllegal Kerosene was seized in Neyyattinkara: വിപണിയിൽ 2 ലക്ഷത്തോളം രൂപ വില വരുന്ന മണ്ണെണ്ണ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്നാണ് വിവരം.
और पढो »

MDMA arrest: കോഴിക്കോട് വൻ ലഹരിവേട്ട; ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎ പിടികൂടിMDMA arrest: കോഴിക്കോട് വൻ ലഹരിവേട്ട; ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎ പിടികൂടിMassive drug hunt in Kozhikode: പുലർച്ചെ 5 മണിക്ക് നടത്തിയ റെയ്ഡിലാണ് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
और पढो »

Ganja Seized: മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വൻ കഞ്ചാവ് വേട്ടGanja Seized: മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വൻ കഞ്ചാവ് വേട്ടGajan Seized: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്
और पढो »

Ganja Seized: മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വൻ കഞ്ചാവ് വേട്ടGanja Seized: മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വൻ കഞ്ചാവ് വേട്ടGajan Seized: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്
और पढो »

Drugs: കൊച്ചിയിൽ ലഹരി വേട്ട; 75 അതിമാരക മയക്കു മരുന്നു ഗുളികകളുമായി യുവാവ് പിടിയിൽDrugs: കൊച്ചിയിൽ ലഹരി വേട്ട; 75 അതിമാരക മയക്കു മരുന്നു ഗുളികകളുമായി യുവാവ് പിടിയിൽYoung man arrested with drug pills ​in Kochi: കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയാണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.
और पढो »

Dibrugarh Express Accident: വീണ്ടും ട്രെയിൻ അപകടം; ചണ്ഡിഗഡ് - ദില്‍ബര്‍ഗ് എക്‌സ്പ്രസ് പാളം തെറ്റി, 4 മരണംDibrugarh Express Accident: വീണ്ടും ട്രെയിൻ അപകടം; ചണ്ഡിഗഡ് - ദില്‍ബര്‍ഗ് എക്‌സ്പ്രസ് പാളം തെറ്റി, 4 മരണംChandigarh Dibrugarh Express Accident: ഗോണ്ടയില്‍ ജിലാഹി സ്‌റ്റേഷന് സമീപം ഉച്ചയ്ക്ക് 2.30ഓടെയാണ് ചണ്ഡിഗഡ് - ദില്‍ബര്‍ഗ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റിയത്.
और पढो »



Render Time: 2025-02-19 09:27:00