Drgus Trafficking Gang Arrested: പഞ്ചാബിലെ അമൃത്സറിലെ കാക്കർ ഗ്രാമത്തിൽ നിന്നാണ് രണ്ട് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിയിരിക്കുന്നത്.
പഞ്ചാബിലെ അമൃത്സറിൽ ബിഎസ്എഫ് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിDrug Trafficking: വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണി; വിദേശിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി പോലീസ്Guru Uday 2024: നാളെ വ്യാഴത്തിന്റെ ഉദയം; ഇവർക്ക് നേട്ടങ്ങൾ മാത്രം, 12 രാശിക്കാരുടെ ഭാഗ്യം എങ്ങനെ?Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തുംSapthami Gowda: ഏഹ്.... ഇത് മ്മടെ ലീലയല്ലേ...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിൽ ബിഎസ്എഫ് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടി. പഞ്ചാബ് പോലീസുമായി ചേർന്ന് നടത്തിയ ദൗത്യത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്. ഇവരിൽ നിന്നും രണ്ടു കോടിയോളം രൂപയും പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ചാക്ക്; തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, അന്വേഷണം ആരംഭിച്ച് എക്സൈസ്
പഞ്ചാബിലെ അമൃത്സറിലെ കാക്കർ ഗ്രാമത്തിൽ നിന്നാണ് രണ്ട് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിയിരിക്കുന്നത്. ഇവിടെ ഒരു വീടിനുള്ളിൽ രണ്ട് മയക്കുമരുന്ന് സംഘാംഗങ്ങൾ ഒളിച്ചിരിക്കുന്നു എന്ന് ബിഎസ്എഫിന്റെ ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.ബിഎസ്എഫ് പഞ്ചാബ് പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരിൽ നിന്നും രണ്ട് കോടിയോളം രൂപയും ഒരു ലാപ്ടോപ്പും മൂന്ന് സ്മാര്‍ട്ട് ഫോണുകളും രണ്ട് കീപാഡ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLok Sabha Election Result 2024: കനലുകെടാതെ കാത്ത് രാധാകൃഷ്ണൻ; ആലത്തൂർ തിരിച്ചുപിടിച്ച് എൽഡിഎ...Lok Sabha Election 2024: അമേഠിയിൽ സ്മൃതി ഇറാനിക്ക് വൻ തോൽവി; വീഴ്ത്തിയത് ഗാന്ധി കുടുംബത്തി...Sun Transit in Gemini: സൂര്യനെ പോലെ തിളങ്ങാൻ ഇവർ; സൂര്യ സംക്രമണത്തിൽ ഇക്കൂട്ടരെ കാത്തിരിക്കു...
Arrest Drugs Trafficking Pakistan Border Drugs Trafficking Gang Arrested Punjab Police BSF
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽKerala Police: താനൂർ ഒസാൻ കടപ്പുറം ചെറിയ മൊയ്തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ് റാഫിയെയാണ് പോലീസ് പിടികൂടിയത്.
और पढो »
Crime News: തൃശൂരിൽ ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽBrown Sugar Ganja Seized: അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്സിദുല്‍ അലം എന്ന 24 കാരനാണ് അറസ്റ്റിലായത്. പ്രതിയെ മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
और पढो »
Crime News: ലഹരി മുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കടയുടമയെ കുത്തിക്കൊന്നു, പ്രതി പിടിയിൽതോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ കുത്തിക്കൊലപ്പെടുത്തിയത്.
और पढो »
Crime News: തൃശൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി വയനാട്ടിൽ പിടിയിൽഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിൽ ഭാര്യ വീട്ടിൽ വെച്ചാണ് ലിബിൻ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
और पढो »
Crime News: നാല് ദിവസങ്ങളിലായി മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം; ഒടുവിൽ കുപ്പിക്കള്ളന്മാർ പിടിയിൽCrime News: അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ്, സച്ചിന് പ്രഭാകരന് എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
और पढो »
പഞ്ചാബിൽ കോണ്‍ഗ്രസ് റാലിയ്ക്കിടെ വെടിവെപ്പ്, ഒരാൾക്ക് പരിക്ക്റാലിക്കിടെ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
और पढो »