അന്യസംസ്ഥാന തൊഴിലാളി രമേഷ് ദാസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് രമേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.Love Horoscope: മീനം രാശിക്കാർ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്; വൃശ്ചികം രാശിക്കാർക്ക് പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാംRahu - Ketu Transit in 2025: രാഹു കേതു രാശിമാറ്റത്താൽ പുതുവർഷം ഇവർക്ക് അടിപൊളി; നേട്ടങ്ങളുടെ പെരുമഴ!
അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയിൽ കല്ലുകൊണ്ട് അടിച്ചാണ് രമേഷിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് രമേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളികൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തായി തകർന്ന ചെങ്കല്ലുമുണ്ടായിരുന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചുതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.
और पढो »
Neeleswaram Firecracker Accident: നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചുനീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി.
और पढो »
Brazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൊലപാതകം.
और पढो »
Balabhaskar Death: മകന്റെ മരണം കൊലപാതകം, സിബിഐ സ്വാധീനത്തിന് വഴങ്ങി; ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ് : Balabhaskar death father alleges his son death was a murder
और पढो »
ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശംഎഡിഎം നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം : adm naveen babu death high court seek case dairy
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന് : Court Order Today on Naveen Babu Death Case Evidence Preservation Related Plea
और पढो »