കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്.
തമിഴ്നാട് സ്വദേശിയായ ആകാശ് എന്ന യുവാവാണ് മരിച്ചതെന്നാണ് വിവരം.AstrologyHoroscope
Today's Horoscope: പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല, ധനു രാശിക്കാർ ജാഗ്രത പാലിക്കണം; അറിയാം രാശിഫലംTodays Horoscope: മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!Dream Interpretation: സിംഹം, പാമ്പ് തുടങ്ങിയ ജീവികളെ സ്വപ്നം കാണുന്നോ? ഗുണമോ ദോഷമോ? വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശിയായ ആകാശ് എന്ന യുവാവാണ് മരിച്ചതെന്നാണ് വിവരം. ഇയാളെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ സ്വദേശിയെ പിടികൂടിയത്. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രിയാണ് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.
ഡോറിൽ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്തപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.KeralaHealth & LifestyleGajakesari Yoga: ദീപാവലിക്ക് മുൻപ് ഗജകേസരി യോഗം; ഇവർ തൊടുന്നതെല്ലാം പൊന്ന് ഒപ്പം രാജകീയ ജീവി...Gitex Global 2024: സാങ്കേതിക വിദ്യയിൽ പുത്തൻ അവസരങ്ങളുമായി ജിടെക്സ് ടെക്നോളജി ഇവന്റ്; കേരളത്...MoviesSiddique: ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, നടൻ സഹകരി...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽസംഭവത്തിൽ കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
और पढो »
PV Anvar: അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ല; പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎംപാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.
और पढो »
Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചുതീപിടിത്തം ഉണ്ടായ സമയത്ത് സൂരജിനെ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ബന്ധുക്കൾ.
और पढो »
Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കുംഎസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
और पढो »
Kerala Rain Update: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് 6 ജില്ലകളിൽകടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
और पढो »
PV Anvar: എന്നെ വഞ്ചിച്ചത് എന്തിന്? ഇനി കോടതിയിലേക്ക്; മുഖ്യമന്ത്രിക്ക് മറുപടിയുമായി അൻവർമുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് നിന്ന് പിവി അൻവർ.
और पढो »