മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് നിന്ന് പിവി അൻവർ.
മനസുകൊണ്ട് എൽഡിഎഫ് വിട്ടിട്ടില്ലെന്നും മാറിനിൽക്കെന്ന് പറയുന്നത് വരെ ഇവിടെ നിൽക്കുമെന്നും പിവി അൻവർ .മനസുകൊണ്ട് എൽഡിഎഫ് വിട്ടിട്ടില്ലെന്നും മാറിനിൽക്കെന്ന് പറയുന്നത് വരെ നിൽക്കുമെന്നും എംഎൽഎ
ഇനി കോടതി നടപടിയിലേക്ക് പോകുമെന്നും ബാക്കി കാര്യങ്ങൾ ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞത് ഞാൻ അനുസരിച്ചു. കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നായിരുന്നു എന്റെ ആവശ്യം. എന്നാൽ പാർട്ടി അത് ഏൽക്കാൻ തയ്യാറല്ല. മുഖ്യമന്ത്രി തള്ളി. പിന്നെ ഞാൻ എന്ത് അന്വേഷണ റിപ്പോർട്ടാണ് കാത്തിരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Pinarayi Vijayan പിവി അൻവർ പിണറായി വിജയൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
PV Anvar: വീണ്ടും യുദ്ധമുഖം തുറന്ന് അൻവർ; മുഖ്യമന്ത്രിക്ക് പരിഹാസം, പാർട്ടിയെ വെല്ലുവിളിച്ച് വീണ്ടും വാർത്താസമ്മേളനംമുഖ്യമന്ത്രിയെ പരിഹസിച്ച് പിവി അൻവർ എംഎൽഎ
और पढो »
PV Anwar: സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്ക്; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർമുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
और पढो »
PV Anvar: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് പിവി അൻവർതനിക്ക് എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി.
और पढो »
PV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎപണം തട്ടിയിട്ടില്ലെങ്കിൽ പുനർജനി കേസിൽ അന്വേഷണം നടത്താൻ പ്രതിപക്ഷ നേതാവ് ഇഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും പിവി അൻവർ എംഎൽഎ വെല്ലുവിളിച്ചു.
और पढो »
PV Anvar Changed Cover Photo: മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർPV Anvar Changed FB Cover Photo: മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അൻവറിൻ്റെ ഫെയ്‌സ്ബുക്കിന്റെ കവർ ചിത്രമായിരുന്നത്.
और पढो »
PV Anvar: അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ല; പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎംപാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.
और पढो »