PV Anwar: സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്ക്; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

PV Anwar समाचार

PV Anwar: സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്ക്; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ
PV Anwar MLAPV Anwar Against Policeപിവി അൻവർ
  • 📰 Zee News
  • ⏱ Reading Time:
  • 65 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.

PV Anwar allegations against P Sasi: സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്

മലപ്പുറം: താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പിവി അൻവർ എംഎൽഎ. പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിരവധി സത്യസന്ധരുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഐക്യമുള്ള ഉദ്യോഗസ്ഥരുണ്ട്. കേരളത്തിലെ പോലീസ് രാജ്യത്തിന് ആകെ മാതൃകയാണ്.

തെളിവുണ്ടായിട്ടും തിരയുകയാണ്. തിരയട്ടെ. നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കേണ്ടതാണ്. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസ് ആണ്. എന്നാൽ ഒരു കേസും കസ്റ്റംസിനെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി.

അജിത് കുമാർ ആദ്യം പറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ആ പ്രതികരണമാണ് മുഖ്യമന്ത്രിയെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പറഞ്ഞത്. ഇവരെന്നെ ചവിട്ടി പുറത്താക്കിയാലും ഞാൻ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്നും ഇവരെന്നെ വേണ്ടാന്ന് പറയുമ്പോൾ ഞാൻ എന്റെ മാർഗം നോക്കുമെന്നും അൻവർ പറഞ്ഞു. പൂരം കലക്കലും കണ്ണൂരിലെ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീരുമെല്ലാം എന്റെ ഫോണിലുണ്ടെന്നും അതെല്ലാം ശശിയ്ക്ക് എതിരാണെന്നും അൻവർ വ്യക്തമാക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

PV Anwar MLA PV Anwar Against Police പിവി അൻവർ പി ശശി മുഖ്യമന്ത്രി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

PV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎPV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎപണം തട്ടിയിട്ടില്ലെങ്കിൽ പുനർജനി കേസിൽ അന്വേഷണം നടത്താൻ പ്രതിപക്ഷ നേതാവ് ഇ‍ഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും പിവി അൻവർ എംഎൽഎ വെല്ലുവിളിച്ചു.
और पढो »

P.V Anwar: സർക്കാരിനെതിരെ പോലീസിൽ ​ഗൂഢാലോചന നടന്നു; എഡിജിപിക്കെതിരെ വീണ്ടും ​ഗുരുതര ആരോപണവുമായി പി.വി അൻവർP.V Anwar: സർക്കാരിനെതിരെ പോലീസിൽ ​ഗൂഢാലോചന നടന്നു; എഡിജിപിക്കെതിരെ വീണ്ടും ​ഗുരുതര ആരോപണവുമായി പി.വി അൻവർസർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമം. ഗൂഢാലോചനയിൽ എഡിജിപി അജിത് കുമാറിന് പങ്കെന്നും പിവി അൻവർ.
और पढो »

ADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എഅജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപണം ഉന്നയിച്ചു.
और पढो »

ADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംഎസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മുറിച്ച മരം അജിത് കുമാറിനും നൽകിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
और पढो »

മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യംമുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യംപിവി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കാണും.
और पढो »

MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം.
और पढो »



Render Time: 2025-02-21 13:32:31