മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ച് കയറ്റിയ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്.
CM Convoy: ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു.
അലക്ഷ്യമായി വാഹനമോട്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. Read Also: ബെംഗളൂരൂവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കല്ലേറിൽ അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് പരിക്കേറ്റു
എസ്കോർട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും ബസ് ഓടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തു.ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതോടെയാണ് അപകടം സംഭവിച്ചത്. ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
CM Pinarayi Vijayan Escort Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടം സ്കൂട്ടര്‍ യാത്രികയെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾസ്കൂട്ടർ യാത്രക്കാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
और पढो »
CM Pinarayi Vijayan: ഒന്നും മറയ്ക്കാനില്ല; സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
और पढो »
Qatar News: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികളെ ബാധിക്കില്ല!Indigenization In Private Companies: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർത്ഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണം.
और पढो »
Car Accident: കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യംRoad Accident: ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇരുവരും മരിച്ചത്.
और पढो »
CM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിപൂരാഘോഷത്തിലെ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
और पढो »
VD Satheesan: പൂരം കലക്കൽ വിവാദം: കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതി, സിപിഐഎം ഭൂരിപക്ഷ പ്രീണനം നടത്തുന്നു; ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്പൂരം കലങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.
और पढो »