CPIM close to win in Kulgam: ജമ്മു കശ്മീരിലെ ഒരുതരി കനല്‍... രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽ​ഗാമിലെ തരിഗാമി

Mohammed Yousuf Tarigami समाचार

CPIM close to win in Kulgam: ജമ്മു കശ്മീരിലെ ഒരുതരി കനല്‍... രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽ​ഗാമിലെ തരിഗാമി
Yousuf TarigamiJammu And Kashmir Assembly Elections 2024CPIM
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

Jammu and Kashmir Assembly Election Results 2024: CPIM Candidate Mohammed Yousuf Tarigami close to win in Kulgam Assembly Constituency. CPIM close to win in Kulgam: ജമ്മു കശ്മീരിലെ ഒരുതരി കനല്‍ ...

CPIM close to win in Kulgam: ജമ്മു കശ്മീരിലെ 'ഒരുതരി കനല്‍'... രണ്ടര പതിറ്റാണ്ടിലും താഴാത്ത ചെങ്കൊടി; കുൽ​ഗാമിലെ 'തരി'ഗാമി

ശ്രീനഗര്‍: പശ്ചിമ ബംഗാളിന് പുറമെ ത്രിപുരയില്‍ കൂടി അധികാരം നഷ്ടപ്പെട്ട കാലത്താണ് 'കനലൊരു തരിമതി' എന്ന് സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഒരുതരി കനലിന് ഒരു കാട്ടുതീ പോലും സൃഷ്ടിക്കാനാകും എന്നതാണ് അതിന്റെ വിവക്ഷ. എന്നാല്‍ ജമ്മു കശ്മീരിലെ 'ഒരുതരി കനലി'നെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ 28 വര്‍ഷമായിട്ടും കെടാതെ നില്‍ക്കുന്ന ഒരുതരി കനല്‍!

ജമ്മു കശ്മീരിലില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014 ല്‍ ആയിരുന്നു. അന്ന് വെറും 334 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു തരിഗാമിയുടെ വിജയം. 2008 ലെ തിരഞ്ഞെടുപ്പില്‍ 236 വോട്ടുകള്‍ക്കും. എന്നാല്‍ 2002 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചത് 4,885 വോട്ടുകള്‍ക്കായിരുന്നു. 1996 ല്‍ ആദ്യ വിജയം നേടുമ്പോള്‍ അദ്ദേഹം നേടിയ ഭൂരിപക്ഷം ഒരുപക്ഷേ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു- 16166 വോട്ടുകളുടെ ഭൂരിപക്ഷം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Yousuf Tarigami Jammu And Kashmir Assembly Elections 2024 CPIM മുഹമ്മദ് യൂസഫ് തരിഗാമി ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് 2024 സിപിഐഎം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Encoutnter In Kishtwar: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യുEncoutnter In Kishtwar: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യുമറ്റ് രണ്ടു സൈനികർക്ക് പരുക്കേൽക്കുകയുമുണ്ടായി. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിട്ടുണ്ട്.
और पढो »

Assembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെAssembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെസെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
और पढो »

Farooq Abdullah on Joyti Basu: জ্যোতি বসু প্রধানমন্ত্রী হলে দেশের...., ইয়েচুরির স্মরণসভায় সিপিএমকেই নিশানা ফারুকেরFarooq Abdullah on Joyti Basu: জ্যোতি বসু প্রধানমন্ত্রী হলে দেশের...., ইয়েচুরির স্মরণসভায় সিপিএমকেই নিশানা ফারুকেরFarooq Abdullah accused CPIM for not allowing Joyti Basu to be PM
और पढो »

புதிய சர்ச்சை? பள்ளிகளுக்கு வந்த சுற்றறிக்கை.. இது ஆபத்தான கொள்கைத் திட்டம் -சி.பி.ஐ(எம் கண்டனம்புதிய சர்ச்சை? பள்ளிகளுக்கு வந்த சுற்றறிக்கை.. இது ஆபத்தான கொள்கைத் திட்டம் -சி.பி.ஐ(எம் கண்டனம்CPIM Condemnation Modi Govt: மாணவர்களின் பிஞ்சு உள்ளத்தில் பாஜக, ஆர்.எஸ்.எஸ் கொள்கைகளை பரவலாக்க முன்னெடுக்கும் முயற்சியை எந்த விதத்திலும் அனுமதிக்க முடியாது என சி.பி.ஐ(எம்) மாநில செயலாளர் கே.பாலகிருஷ்ணன் காட்டம்
और पढो »

Kashmir: कश्मीर में सेना-पुलिस और आतंकियों के बीच मुठभेड़, चार सैनिक-एक पुलिस अधिकारी घायलKashmir: कश्मीर में सेना-पुलिस और आतंकियों के बीच मुठभेड़, चार सैनिक-एक पुलिस अधिकारी घायलEncounter between army-police and terrorists in Kashmir Kulgam Updates in hindi कश्मीर में सेना-पुलिस और आतंकियों के बीच मुठभेड़, चार सैनिक-एक पुलिस अधिकारी घायल देश
और पढो »

J&K News: Encounter Breaks Out Between Security Forces, Terrorists In KulgamJ&K News: Encounter Breaks Out Between Security Forces, Terrorists In KulgamAn encounter is underway between security personnel and terrorists in the Kulgam district of Jammu and Kashmir, said Kashmir Zone Police on Saturday morning. The encounter began in the Adigam Devsar area of the Kulgam district. Encounter has started at Adigam Devsar area of Kulgam.
और पढो »



Render Time: 2025-02-16 12:01:59