Malayalam artists shined at the Cannes Film Festival: മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
Cannes Film Festival : കാൻ ചലച്ചിത്ര മേള യിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ആദരം; ഉപഹാരങ്ങൾ കൈമാറി മുഖ്യമന്ത്രി
Pathimugham Benefits: പതിമുഖം നിസ്സാരക്കാരനല്ല; ഹൃദയാരോഗ്യം മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ അത്യൂത്തമം കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാ ലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ സ്വാഗതമാശംസിച്ചു.
കാൻ ചലച്ചിത്ര മേള പിണറായി വിജയൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുകുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
और पढो »
Pinarayi Vijayan: ബ ബ ബ്ബ അല്ല വിജയത്തിൽ അഹങ്കരിക്കേണ്ടതില്ല! പലയിടത്തും യുഡിഎഫിന് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ ഒപ്പം നിന്നില്ല; മുഖ്യമന്ത്രിയുഡിഎഫ് ജയിച്ചതിൽ തൽക്കാലം വേവലാതി ഇല്ലെന്നും വേവലാതി ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചത് ആലോചിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
और पढो »
Praveshanolsavam 2024: സ്‌കൂൾ പ്രവേശനോത്സവം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുംവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ഈ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
और पढो »
Avneet Kaur Drops Pics With A Wedding Ring? Fans Wonder Whats CookingAvneet Kaur shined at the Cannes Film Festival this year and her red carpet looks were heavenly.
और पढो »
करेंट अफेयर्स 25 मई: शील नागू मध्य प्रदेश हाईकोर्ट के एक्टिंग चीफ जस्टिस बने, कांस फिल्म फेस्टिवल में अनासु...Current Affairs Sheel Nagu became the acting Chief Justice of Madhya Pradesh High Court, Anasuya Sengupta won the Best Actress Award at the Cannes Film Festival, Current Affairs May, Current Affairs 2024
और पढो »
फिल्म खत्म हुई तो 8 मिनट तक तालियां बजाते रह गए दर्शक, देश में नहीं विदेश में मिली इतनी तारीफCannes Film Festival में भारत की एक फिल्म मेकर को मिली 8 मिनट की स्टैंडिंग अवेशन मिला. दर्शक बजाते रह गए तालियां.
और पढो »