യുഡിഎഫ് ജയിച്ചതിൽ തൽക്കാലം വേവലാതി ഇല്ലെന്നും വേവലാതി ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചത് ആലോചിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Pinarayi Vijayan : 'ബ ബ ബ്ബ' അല്ല വിജയത്തിൽ അഹങ്കരിക്കേണ്ടതില്ല! പലയിടത്തും യുഡിഎഫിന് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ ഒപ്പം നിന്നില്ല; മുഖ്യമന്ത്രി
വാളയാർ ചുരത്തിനിപ്പുറം കേന്ദ്ര ഏജൻസികൾ ചെയ്യുന്നത് ശരി, അതിനപ്പുറം അവർ ചെയ്യുന്നത് തെറ്റ് ഈ ഇരട്ടത്താപ്പാണ് കാണിച്ചത്. Kerala Weather: അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ സൂപ്പർ മഴ; ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകSurya Nakshatra Parivartan: സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!Special Rajayoga: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!Shukra Gochar: വെറും ഒരു ദിവസം...
തിരുവനന്തപുരം: തോൽവിയുടെ പേരിൽ രാജി ചോദിച്ചു വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി. എ കെ ആൻറണി രാജിവച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ലെന്നും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമായിരുന്നു ആ രാജിയുടെ കാരണം. അത് വെച്ച് രാജി ചോദിക്കാൻ വരേണ്ട. ജനം വോട്ട് ചെയ്തത് മോദിയെ മാറ്റിനിർത്താനാണ്. പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട്ടാണ് കുറഞ്ഞത് എൽഡിഎഫിന് 4.92 ലക്ഷം വോട്ടാണ് കുറഞ്ഞത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Lok Sabha Election Result 2024: തന്നെ കൂടെ നിന്ന് തോൽപ്പിച്ച കോൺഗ്രസുകാർ ചേട്ടനെ ഒളിച്ചിരുന്ന് തോൽപ്പിച്ചു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജതന്നെ ഒപ്പം നിന്ന് തോൽപ്പിച്ചവർ തന്നെയാണ് ചേട്ടനെ ഒളിയമ്പെയ്ത് തോൽപ്പിച്ചതെന്ന് പത്മജ പറഞ്ഞു.
और पढो »
Drown Death: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം രാവിലെ പുഴ കാണാൻ പോയപ്പോൾ പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു
और पढो »
CM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തിPinarayi Vijayan: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3:15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയത്.
और पढो »
Pinarayi Vijayan: പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും: മുഖ്യമന്ത്രിCM Pinarayi Vijayan released the three-year progress report: 2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »
Pinarayi Vijayan: തുടർ ഭരണം നേടിയ എൽഡിഎഫ് സർക്കാർ 3-ാം വർഷത്തിലേയ്ക്ക്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിLDF Govt in Kerala 3rd anniversary: വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി.
और पढो »
Empuraan Update: ഖുറേഷി എബ്രഹാം വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർഖുറേഷി എബ്രഹാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
और पढो »