Car Catches Fire In Kollam: ഇന്നലെ വൈകുന്നേരം 6:45 ഓടെയാണ് സംഭവം നടന്നത്. മരിച്ച ആളേക്കുറിച്ച് കൂടുതൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല
Car Catches Fire In Kollam : കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയം
Fire accident: ഡൽഹിയിൽ ഇലക്ട്രിക് മോട്ടോർ പാർക്കിങ്ങിൽ വൻ തീപിടിത്തം; നൂറോളം വാഹനങ്ങൾ കത്തി നശിച്ചുMithun Sankranti 2024: സൂര്യൻ ഇന്ന് മിഥുന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇന്നുമുതൽ ഭാഗ്യ നാളുകൾ!Bhudhaditya Rajyoga: 356 ദിവസങ്ങൾക്ക് ശേഷം ബുധാദിത്യ യോഗം; ഈ രാശിക്കാർക്ക് പണം കുമിഞ്ഞുകൂടുംManjima Mohan: സാരിയിൽ സൗന്ദര്യ റാണിയായി മഞ്ജിമ...! ചിത്രങ്ങൾ കാണാം
കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് സ്ത്രീയാണോയെന്ന് സംശയമുണ്ട്. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലായിരുന്നു അപകടം നടന്നത്.ഇന്നലെ വൈകുന്നേരം 6:45 ഓടെയാണ് സംഭവം നടന്നത്. മരിച്ച ആളേക്കുറിച്ച് കൂടുതൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വാഹനം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂEid ul Adha 2024: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മപുതുക്കി ബലി പെരുന്നാൾ; ആഘോഷനിറവിൽ വ...KSRTC Bus Accident: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മ...Murder Attempt: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു...
Kollam Chathannoor Fire Accident Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
और पढो »
Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
और पढो »
Drugs Seized: 12 kg കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽCrime News: ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതികള്‍ പിടിയിലായത്
और पढो »
गर्मी से AC में पकड़ रही आग, हड़बड़ाहट में बिलकुल न करें ऐसी गलती, बन सकती है जानलेवा!- never do these mistakes when ac catches fire how to be safe in summer overheating appliances
और पढो »
Kuwait Fire Tragedy: കുവൈത്ത് ദുരന്തം: ചികിത്സയിലിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയിKuwait Tragedy Updates: കുവൈത്ത് ദുരന്തത്തിൽ മരണം 50 കവിഞ്ഞുവെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്നാണ് റിപ്പോർട്ട്. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
और पढो »
Kuwait fire: കുവൈറ്റ് ദുരന്തം; ഇനി തിരിച്ചറിയാനുള്ളത് മൂന്ന് പേരെ; രണ്ട് പേർ മലയാളികളെന്ന് സംശയംKuwait fire tragedy updates: അപകടത്തില്‍ മരിച്ചവരില്‍ 23 പേര്‍ കേരളീയരാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
और पढो »