നടിമാരായ സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനുമെതിരെയാണ് കേസെടുത്തത്
Case Against Beena Antony Swasika and Manoj: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്Last Updated : Oct 12, 2024, 10:12 AM ISTShani Margi: നിങ്ങൾ ഈ രാശിക്കാരാണോ? നവംബറിൽ നിങ്ങളുടെ ജീവിതം മാറിമറിയും!Sukarma Yogam: കഷ്ടകാലം ഒഴിഞ്ഞു, ഇനി നല്ലകാലം; സുകർമ്മ യോഗത്താൽ നേട്ടം കൊയ്യും രാശികൾ ഇവർ!
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനുമെതിരെ കേസെടുത്ത് പോലീസ്. കേസെടുത്തത് നെടുമ്പാശേരി പോലീസാണ്.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പോലീസ് മൂവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കേസിൽ ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്.
മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!യൂട്യൂബിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയിരിക്കുന്നത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി തന്റെ പരാതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് പോലീസിന്റെ നടപടി.
Actress Beena Antony Actor Manoj Malayalam Cinema Industry
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Pocso Case: ഓഡീഷന് വിളിച്ചുവരുത്തി നിരവധി പേർക്ക് കാഴ്ചവെച്ചു; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്പ്രായപൂർത്തിയാകും മുൻപാണ് തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്ന് യുവതി മൊഴി നൽകി.
और पढो »
Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംActor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
और पढो »
PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്ഫോൺ ചോർത്തലിൽ പിവി അൻവറിനെതിരെ കേസ്
और पढो »
MPox: സംസ്ഥാനത്ത് വീണ്ടും എംപോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക്കേരളത്തിൽ രണ്ടാമത്തെ എംപോക്സ് കേസ് സ്ഥിരീകരിച്ചു.
और पढो »
Thrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിതൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി.
और पढो »
Sexual Assault Case: ലൈംഗികാതിക്രമ കേസ്: 15 ന് ഹാജരാകാൻ ജയസൂര്യയ്ക്ക് നോട്ടീസ്!സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതി
और पढो »