അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ വേണം ഇവ നശിപ്പിക്കുവാനെന്നും ദേവസ്വം ബോർഡ് പുറത്ത് വിട്ട ടെൻഡർ നോട്ടീസിൽ പറയുന്നു.
Devaswom Board invites tenders to destroy Aravana : ഏലക്കയിലെ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്
ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.
തിരുവനന്തപുരം: ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അരവണ നശിപ്പിക്കാനായി ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. 21ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള തീയതി. നടപടികൾ കരാർ ലഭിച്ചാൽ 45 ദിവസത്തിനകം പൂർത്തിയാക്കണം. കീടനാശിനി സാന്നിധ്യത്തെ തുടർന്ന് വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. ഇത്തരത്തിൽ അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണ നശിപ്പാക്കാനുണ്ട്. ഇത് ശാസ്ത്രീയമായ രീതിയിൽ നശിപ്പിക്കുവാനാണ് ദേവസ്വത്തിന്റെ തീരുമാനം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Aralipoo Oleander Banned in Temples: ഇനി വേണ്ട...! തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂ ഒഴിവാക്കിOleander Banned in Temples: പൂജാ വേളകളിൽ പരമാവധി തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
और पढो »
Leopard: തൊടുപുഴയിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച് പുലി; വനം വകുപ്പ് കൂട് സ്ഥാപിച്ചുLeopard found In Thodupuzha: ജനവാസ മേഖലയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
और पढो »
Thrissur Pooram 2024: തൃശ്ശൂർ പൂരം: സുരേഷ് ഗോപിയുടെ ഇടപെടൽ തങ്ങൾ വിളിച്ചിട്ടല്ലെന്ന് ദേവസ്വം ഭാരവാഹികൾThrissur Pooram Issue: തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു.
और पढो »
KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; ദേശീയ ശ്രദ്ധയിൽ ആനവണ്ടിKSRTC Hindi Controversy: Cooking expert and Influencer Nalini Unagar calls Kerala Arrogant for writing boards on KSRTC Buses in Malayalam. KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; ദേശീയ ശ്രദ്ധയിൽ ആനവണ്ടി
और पढो »
ICSE, ISC बोर्ड रिजल्ट की डेट घोषित: 6 मई सुबह 11 बजे जारी होंगे नतीजे; इस साल नहीं होंगे कंपार्टमेंट एग्...ICSE ISC board result date announced, Board Result Date Announced
और पढो »
Saeed Anwar: চাকরিতে বেরিয়েই মেয়েরা ডিভোর্স বাড়িয়ে ধ্বংস করছে সমাজ! ভাইরাল পাক ক্রিকেট তারকাSaeed Anwar says women joining workforce a game plan to destroy society
और पढो »