KSRTC Hindi Controversy: Cooking expert and Influencer Nalini Unagar calls Kerala Arrogant for writing boards on KSRTC Buses in Malayalam. KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; ദേശീയ ശ്രദ്ധയിൽ ആനവണ്ടി
KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; 'ദേശീയ' ശ്രദ്ധയിൽ ആനവണ്ടി
ചെല്ലാനം, തൊപ്പുംപടി വഴി കറങ്ങി കേരളത്തിലെ ചൂടിന്റെ തലസ്ഥാനമായ പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് പോകുന്ന ബസാണ് ഇത്. നല്ല വടിവൊത്ത മലയാള ഭാഷയിൽ ബസിന് മുമ്പിൽ ബോർഡും എഴുതി വച്ചിട്ടുണ്ട്. ഇതിലൊക്കെ എന്താണ് വിവാദമെന്ന് ചോദിച്ചാൽ നളിനി ഉനഗർ എന്ന പാചക വിദഗ്ധയുടെ ട്വീറ്റ് കാണണം. 'അറഗന്റ് കേരള' എന്ന പേരിൽ അവർ കെഎസ്ആർടിസി ബസിന്റെ പടം പോസ്റ്റ് ചെയ്ത ശേഷം ഇങ്ങനെ പറയുന്നു."അവർ എല്ലാം അവരുടെ ഭാഷയിൽ എഴുതി വച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ഇത് മനസിലാകാൻ സാധിക്കുകയേയില്ല.
വയനാട് എംപിക്ക് മലയാളം അറിയില്ലല്ലോ പിന്നെന്ത് പ്രശ്നമെന്ന് ചിലർ. കോൺഗ്രസ് എന്ന ഭാഷയല്ലാതെ മറ്റൊരു ഭാഷയും അവർക്ക് അറിയില്ലെന്ന് മറ്റൊരു കമന്റ്. സംഭവം രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങിയപ്പോഴാണ് എന്നാ പിന്നെ നളിനിയുടെ ബാക്കിയുള്ള ട്വീറ്റുകളിൽ കൂടിയൊന്ന് കണ്ണോടിക്കാമെന്ന് വച്ചത്. നളിനിയുടെ മറ്റ് ട്വീറ്റുകളിൽ നിന്ന് അവരുടെ രാഷ്ട്രീയം കൃത്യമായി വായിച്ചെടുക്കാം.
"ഹിന്ദി ഭാഷ ഒരു സംസ്ഥാനത്തിനും അടിച്ചേൽപ്പിക്കുന്ന പ്രശ്നമില്ല. എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ മാതൃഭാഷ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും അവകാശമുണ്ട്, എന്നാൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഹിന്ദി മികച്ച ആശയവിനിമയത്തിനുള്ള ഒരു പൊതു ഭാഷയായിരിക്കണം."
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Bournvita: ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശം നൽകി കേന്ദ്രംHealthy Drinks: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.
और पढो »
Arya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran KSRTC Driver Issue: കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തി...
और पढो »
KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC Revenue: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരംഡെഡ് കിലോമീറ്റർ ഒഴിവാക്കി റൂട്ടുകൾ പുനക്രമീകരിച്ചിരുന്നു.
और पढो »
Vigilance inspection at KSRTC: വിജിലൻസ് പരിശോധന, ഗതാഗതമന്ത്രിയുടെ മണ്ഡലത്തിൽ മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി; രണ്ട് ഡ്രൈവർമാർ കസ്റ്റഡിയിൽVigilance inspection at KSRTC: കസ്റ്റഡിയിൽ എടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
और पढो »
Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്Mayor Arya Rajendran: ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.
और पढो »
Muslim Reservation Controversy: आरक्षण से बदलेगा सियासी समीकरण ?Muslim Reservation Controversy: मज़हब के आधार पर आरक्षण कितना सही क्या वोट की राजनीति तुष्टिकरण है Watch video on ZeeNews Hindi
और पढो »