Drowned Death: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു

Drowned Death समाचार

Drowned Death: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു
Thiruvananthapuramമുങ്ങിമരണംതിരുവനന്തപുരം
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

തിരുവനന്തപുരത്ത് 2 ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു : Two Auto Drivers Drowned Dead At Thiruvananthapuram

Last Updated : Dec 11, 2024, 04:01 PM ISTKerala gold rateShani Budh Yuti 2025: 30 വർഷത്തിന് ശേഷം ശനി-ബുധ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും ധനനേട്ടവും!

തിരുവനന്തപുരത്ത് 2 ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു. ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലായിരുന്നു ഇവർ ഇറങ്ങിയത്.

ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരും കരക്കെത്തിച്ചപ്പോഴേക്കെ മരിച്ചിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Thiruvananthapuram മുങ്ങിമരണം തിരുവനന്തപുരം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »

Lorry Accident: വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; കെട്ടിടം പൂർണമായും തകർന്നു, നാല് പേർക്ക് പരിക്ക്Lorry Accident: വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; കെട്ടിടം പൂർണമായും തകർന്നു, നാല് പേർക്ക് പരിക്ക്Lorry overturned: വീട് പൂർണ്ണമായും തകർന്നു. പുലർച്ചെ 5:45ഓടുകൂടിയാണ് അപകടം ഉണ്ടായത്.
और पढो »

Yamuna Expressway Accident: ഡബിൾ ഡക്കർ ബസും ട്രക്കും കൂടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം!Yamuna Expressway Accident: ഡബിൾ ഡക്കർ ബസും ട്രക്കും കൂടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം!അപകടത്തിൽ പെട്ടത് ഡൽഹിയിൽ നിന്നും അസംഗഢിലേക്ക് പോകുകയായിരുന്ന ബസാണ്
और पढो »

Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തിKozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തിKozhikode Reel Shooting Accident: തലയ്ക്കേറ്റ ക്ഷതമാണ് ആൽവിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
और पढो »

Kannur Accident: നാടക ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻKannur Accident: നാടക ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻകണ്ണൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ
और पढो »

Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംKozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »



Render Time: 2025-02-21 13:37:28