Kannur Accident: നാടക ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ

Kannur Accident समाचार

Kannur Accident: നാടക ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ
കണ്ണൂർ അപകടം
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

കണ്ണൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ

Kannur Accident : നാടക ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ

Kannur Accident: രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.നാടക സംഘത്തിന്റെ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻCentral GovtSanju Samson: നാണംകെട്ട റെക്കോര്‍ഡില്‍ എഴുതിത്തള്ളാന്‍ വരട്ടെ... ഇനി കാണാം സഞ്ജുവിന്റെ കളികണ്ണൂർ: കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തിൽ മരിച്ച നാടക കലാകാരികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ.

മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സം​ഗീത നാടക അക്കാദമിയോട് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കൂടുതൽ സഹായങ്ങൾ നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. സംഘത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കണ്ണൂർ അപകടം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Kannur Accident: നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.
और पढो »

Palakkad Accient: പാലക്കാട് കാറും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം!Palakkad Accient: പാലക്കാട് കാറും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം!Kalladikode Accident: ഇന്നലെ രാത്രിയാൻ അപകടം നടന്നത്. മൂന്നുപേർ സംഭവ സ്ഥലത്തുവച്ചും രണ്ടുപേർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.
और पढो »

Arrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് ആട് സജി പിടിയിൽArrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് ആട് സജി പിടിയിൽഗുണ്ടാ നേതാവ് ആട് സജി പിടിയിൽ
और पढो »

Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!Bengaluru Building Collapse: ബെംഗളൂരുവിൽ കെട്ടിടം തകർന്ന് വീണ് 5 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു!Bengaluru building collapse: അപകടം നടക്കുന്ന സമയം കെട്ടിടത്തിനുള്ളിൽ 20 ൽ കൂടുതൽ ആളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
और पढो »

Welfare Pension Amount: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം ​ഗുണഭോക്താക്കൾക്ക് പ്രയോജനം, തുക എത്രയെന്ന് അറിയാംWelfare Pension Amount: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം ​ഗുണഭോക്താക്കൾക്ക് പ്രയോജനം, തുക എത്രയെന്ന് അറിയാംപെൻഷൻകാർക്ക് ബുധനാഴ്ച മുതൽ തുക ലഭിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
और पढो »

CM Convoy: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍CM Convoy: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി; സ്വകാര്യ ബസ് കസ്റ്റഡിയില്‍മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ച് കയറ്റിയ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്.
और पढो »



Render Time: 2025-02-19 18:56:55