DA Arrear: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം...

DA News समाचार

DA Arrear: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം...
DA Arrear7Th Pay CommissionDearness Allowance Arreat
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

7th Pay Commission DA Arrear: 18 മാസത്തെ കുടിശ്ശികയെക്കുറിച്ചുള്ള ചർച്ച നിലവിൽ വീണ്ടും ശക്തിമാകുകയാണ്. ഇത് ശരിക്കും കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയാണ്.

World Diabetes Day 2024: ലോക പ്രമേഹ ദിനം 2024: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഈ വ്യായാമങ്ങൾ ശീലമാക്കൂനിങ്ങൾ ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോ ഉണ്ടെങ്കിൽ ഇതാ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും എന്നതിൽ സംശയം വേണ്ട.18 മാസത്തെ ഡിഎ കുടിശ്ശികയെ സംബന്ധിച്ച് ചില വാർത്തകൾ അടുത്തിടെ ഉയർന്നുവരുന്നുണ്ട്. അതിനെ കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ട് എന്നാണ് ചില സൂചനകൾ ലഭിക്കുന്നത്. മാത്രമല്ല ഈ തുക എപ്പോൾ ലഭിക്കുമെന്നും വാർത്തയുണ്ട്.

കുറച്ചു ദിവസം കുടിശികയുമായി ബന്ധപ്പെട്ട വാർത്തകളോന്നും പുറത്തുവരുന്നില്ലായിരുന്നു. അതിനിടയ്ക്ക് 18 മാസത്തെ കുടിശിക ലഭിക്കില്ലെന്നും വർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ DA Arrear ലഭിക്കുമെന്ന വാർത്ത വീണ്ടും പുറത്തുവരുന്നു. ഇത് സത്യമാണെങ്കിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകും. കുടിശിക ലഭിച്ചാൽ അത് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അടിപൊളി സമ്മാനമാകും എന്നതിൽ സംശയമില്ല. ഇങ്ങനൊരു തീരുമാനം വന്നാൽ ഇവരുടെ അക്കൗണ്ടിൽ വൻ തുക എത്തും.

ശേഷം സ്ഥിതിഗതികൾ പരിഹരിച്ച ഉടൻ തന്നെ ജീവനക്കാർക്ക് DA കൊടുത്ത് തുടങ്ങി. എന്നാൽ 18 മാസം നൽകാതിരുന്ന DA കുടിശ്ശിക ജീവനക്കാർക്ക് കൊടുത്തില്ല. ആ അരിയർ തുക അനുവദിക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. നവംബർ 20 നകം ആ തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

12 വർഷത്തിനു ശേഷം മിഥുന രാശിയിൽ ഗജലക്ഷ്മീ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ! സർക്കാർ ഈ DA കുടിശിക തുക അനുവദിച്ചാൽ രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. ഈ കുടിശ്ശിക ജീവനക്കാരെ സാമ്പത്തികമായി ശക്തമാക്കും. ഈ തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പറയുന്നത്. അടുത്ത ഡിഎയെ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കുമ്പോൾ ഈ മാസം 18 മാസത്തെ ഡിഎ കുടിശ്ശിക അനുവദിക്കുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ തുകയുടെ ഒരു ഗഡുവെങ്കിലും സർക്കാരിന് ഈ മാസം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

DA Arrear 7Th Pay Commission Dearness Allowance Arreat Central Govt Employees PENSIONERS 18 Month Arrear Corona Pandemic

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Gold Rate: ഇതെങ്ങോട്ടാ കുതിപ്പ്? 57,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാംKerala Gold Rate: ഇതെങ്ങോട്ടാ കുതിപ്പ്? 57,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാംഇന്ന് 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
और पढो »

Kerala Gold Rate: വീണ്ടും കൂടി, സ്വർണവില പുതിയ ഉയരത്തിലേക്ക്; ഇന്നത്തെ നിരക്കറിയാംKerala Gold Rate: വീണ്ടും കൂടി, സ്വർണവില പുതിയ ഉയരത്തിലേക്ക്; ഇന്നത്തെ നിരക്കറിയാംഇന്ന് 57,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
और पढो »

Kerala Gold Rate: ഇന്നും ആശ്വാസം; സ്വർണവിലയിൽ മാറ്റമില്ല, നിരക്കറിയാംKerala Gold Rate: ഇന്നും ആശ്വാസം; സ്വർണവിലയിൽ മാറ്റമില്ല, നിരക്കറിയാം80 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.
और पढो »

Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1080 രൂപ!Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1080 രൂപ!1080 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.
और पढो »

Gold Rate Today: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ!Gold Rate Today: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ!Kerala Gold Rate Today: ഇന്ന് സംസ്ഥാനത്ത് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.
और पढो »

Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.
और पढो »



Render Time: 2025-02-19 21:01:00