ഇന്ന് 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Last Updated : Oct 16, 2024, 10:30 AM ISTADM Naveen Babu Death: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പരാതി നൽകി നവീൻറെ സഹോദരൻZincBudh Rise: കഷ്ടകാലം വണ്ടിവിളിച്ച് വരും, അത്രയ്ക്കും മോശം സമയം; ഈ രാശിക്കാർ ജാഗ്രത പാലിക്കണംതിരുവനന്തപുരം: വൻ കുതിപ്പ് നടത്തി സംസ്ഥാനത്തെ സ്വർണവില. ഇന്ന് വർധിച്ചത് 360 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 57,120 ആണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഉപഭോക്താൾക്ക് വലിയ തിരിച്ചടിയാണ് വില ഉയരുന്നത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. ഇതായിരുന്നു ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ ഇന്ന് വില ഉയർന്നതോടെ ഇതായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaADM Naveen Babu Death: ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പരാതി നൽകി നവീൻറെ സഹ...Report Against ADGP Ajith Kumar: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: എഡിജിപിയ്ക്ക് ക്ലീൻ ചിറ...WorldSAT Hospital Issue in Assembly: എസ്.എ.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാംGold Rate: ഇന്നലെ സ്വർണത്തിന് പവന് 80 രൂപ വർധി വച്ച് 56,960 ആയിരുന്നു. ഗ്രാമിന് 10 രൂപ വർധിച്ച് 7120 ആയി
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; ഇന്ന് കുറഞ്ഞത് 160 രൂപ!Kerala Gold Rate: ഒക്ടോബർ മാസം മുതൽ സ്വർണവിലയിൽ കുതിപ്പ് മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നും റെക്കോർഡ് നിരക്ക്!Kerala Gold Rate: സ്വർണവില ഈ മാസം നാലിന് 56960 ആയി പുതിയ ഉയരം തോട്ടെങ്കിലും പിന്നീട് വിലയിടിഞ്ഞ് 56240 വരെയെത്തിയിരുന്നു
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപKerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്
और पढो »
Kerala Lottery Result: വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാഗ്യശാലിയെ അറിയാം!തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കും
और पढो »