DCC Treasurer NM Vijayan Death: എൻ.എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

Death Of Wayanad DCC Treasurer समाचार

DCC Treasurer NM Vijayan Death: എൻ.എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി
NM VijayanIc Balakrishnanവയനാട്
  • 📰 Zee News
  • ⏱ Reading Time:
  • 59 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

എൻഎം വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺ​ഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി : nm vijayan death wayanad court directs police not to arrest congress leaders

DCC Treasurer NM Vijayan Death: ജനുവരി 15 ന് കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.എൻഎം വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിDCC Treasurer NM Vijayan Death: എൻ.എം വിജയന്റെ മരണം: ഐ.സി ബാലകൃഷ്ണൻ എം.എൽഎയ്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം വയനാട് ‍ ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺ​ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാക്കാൽ നിർദ്ദേശം നൽകിയത്.

ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നി‍ർദ്ദേശം. ഇവർ ഇരുവർക്കും കെകെ ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. Read Also: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി

എൻഎം വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാല് നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നും വിജയന്റെ ആത്മഹത്യ കുറിപ്പിലുണ്ട്.കേസിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് കോടതിയുടെ നിർദ്ദേശം. ജനുവരി 15 ന് കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ എൻ എം റഷീദ് പറഞ്ഞു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaDominic and The Ladies Purse: ഇൻവെസ്റ്റിഗേഷന്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ...Munnar Child Death: മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതുവയസുകാരന്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

NM Vijayan Ic Balakrishnan വയനാട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

MT Vasudevan Nair: മലയാള സാഹിത്യലോകത്ത് നികത്താനാവാത്ത നഷ്ടം; എം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിMT Vasudevan Nair: മലയാള സാഹിത്യലോകത്ത് നികത്താനാവാത്ത നഷ്ടം; എം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിഎം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി : cm pinarayi vijayan pays his last respects
और पढो »

പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതിപെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതികാസർകോട് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരി 17നു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി.
और पढो »

Pocso Case: പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന്; ഡിഎന്‍എ പരിശോധനാ ഫലം വന്നുPocso Case: പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന്; ഡിഎന്‍എ പരിശോധനാ ഫലം വന്നുപെണ്‍കുട്ടിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു | Plus two student gets pregnant from her friend says DNA result
और पढो »

Kozhikode Car Accident: ആൽവിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആൽവിന്റെ ഫോണിൽ നിന്നും!Kozhikode Car Accident: ആൽവിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആൽവിന്റെ ഫോണിൽ നിന്നും!Death During Promo Shoot In Kozhikode: അപകടത്തിന് കാരണമായ ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
और पढो »

P Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻP Vijayan: സ്വർണ്ണക്കടത്ത് കേസിൽ വ്യാജ മൊഴി; എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വിജയൻഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അജിത് കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ്.
और पढो »

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലാണ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. 270 സാക്ഷികളും 24 പേരുടെ പ്രതിപട്ടികയും ഉള്ള കേസിൽ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെ മറ്റ് പത്ത് പേരെ അറസ്റ്റ് ചെയ്തു.
और पढो »



Render Time: 2025-02-14 00:43:37