ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ഡിസി ബുക്ക്സ്
EP Jayarajan Autobiography Controversy: ' ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം';
EP Jayarajan Autobiography Controversy: ആത്മകഥാ വിവാദത്തിൽ ഇപി ഡിസി ബുക്കസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
. നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. നിലപാട് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയതാണെന്നും പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും രവി ഡിസി കൂട്ടിച്ചേർത്തു. ആത്മകഥാ വിവാദത്തിൽ ഇപി ഡിസി ബുക്കസിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഡിസി ബുക്ക്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്. അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം ഇപി ജയരാജൻ നൽകിയ പരാതിയിൽ ഡിജിപി പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. കേസെടുക്കാതെയുള്ള അന്വേഷണമായിരിക്കും നടക്കുക.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
DC Books ഇപി ജയരാജൻ ആത്മകഥാ വിവാദം ഡിസി ബുക്ക്സ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; ഇപി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണംഇപി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം|
और पढो »
EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ ഇന്ന് പാലക്കാട്വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്
और पढो »
EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻആത്മകഥാ വിവാദത്തിൽ പരാതി നൽകി ഇപി ജയരാജൻ
और पढो »
EP Jayarajan autobiography controversy: പോളിങ് ദിനത്തിൽ പാർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ കട്ടൻചായയും പരിപ്പ് വടയും, പ്രചരിക്കുന്ന ആത്മകഥ തന്റേതല്ലെന്ന് ഇ.പിവിവാദ പരാമർശങ്ങളുമായി ഇപി ജയരാജന്റെ ആത്മകഥ
और पढो »
Joju George Review Controversy: ദേഷ്യവും പ്രയാസവും കൊണ്ട് പ്രതികരിച്ചതാണ്, നിയമപരമായി മുന്നോട്ടുപോകും; വിവാദത്തിൽ പ്രതികരിച്ച് ജോജു ജോർജ്റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ജോജു വിശദീകരണ വീഡിയോ പുറത്ത് വിട്ടത്.
और पढो »
IAS Officers Whatsapp Group Controversy: മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറുംമതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് തുടങ്ങിയെന്ന വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
और पढो »